നഗരസഭയിലെ ഉദ്യോഗസ്ഥ ഉന്നതന്റെ ഒത്താശയോടെ ശല്യത്തട്ടുകട പിന്നെയും വരുന്നു
തളിപ്പറമ്പ്: കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ശല്യമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കിയ ശല്യത്തട്ടുകട വീണ്ടും വരുന്നു. അവധിദിനസമായ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരക്കിട്ട് വെല്‍ഡിംഗ് ജോലി പൂര്‍ത്തിയാക്കി ഇരുമ്പ് ചട്ടക്കൂട്ടിലാണ് ശല്യം വീണ്ടും എത്തുന്നത്. നഗരത്തിലെ തിരക്കേറിയ ദേശീയപാത കാക്കാത്തോട് … Read More
