മാലിന്യശേഖരണം, വാട്ടര്‍അതോറിറ്റി-തളിപ്പറമ്പ് നഗരസഭ കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചകള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡംപംഗ് യാര്‍ഡില്‍ ശേഖരിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള സ്ഥിതി തുടരാന്‍ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇത് സംബ്‌നധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. ഈ കാരാറുകാരനുമായുള്ള നഗരസഭയുടെ … Read More
