ജനുവരി രണ്ട്-നിങ്ങള്‍ക്ക് എങ്ങനെ-ദിവസഫലം അറിയാം-ആചാര്യ വിക്രമന്‍
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼) യാത്രകള്‍ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മികച്ച ദിവസമാണ്. പഠനം തുടരാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½) പൊതുവേ ഉത്സാഹം തോന്നുന്ന … Read More
