മുസ്ലിം യൂത്ത്‌ലീഗ് ഇഫ്തിറാഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി വൈറ്റ്ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തില്‍ റമദാന്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന്റ മുന്നൊരുക്കത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ … Read More

സിനിമ-സീരിയല്‍ നടന്‍ ദേവരാജന്‍ നിര്യാതനായി.

കരിവെള്ളൂര്‍: സിനിമ-സീരിയന്‍ നടന്‍ കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ടി.ഇ.ദേവരാജന്‍(56)നിര്യാതനായി. തളിപ്പറമ്പില്‍ ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം. സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 11-ന് നടുവില്‍ തറവാട് ശ്മശാനത്തില്‍. നിരവധി സീരിയലുകളിലും കുത്തൂട്, അച്യുതന്റെ അവസാന ശ്വാസം, റോമ. 6 തുടങ്ങിയ … Read More

മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.

കണ്ണൂര്‍: കുടുംബവഴക്കിനിടെ മകന്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. അലവില്‍ പള്ളിയാം മൂലയിലെ വി.ശാന്ത(88)യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഈ മാസം 11 ന് ബുധനാഴ്ച … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നുകേസുകള്‍, പിടിയിലായത് 853 പ്രതികള്‍.

തളിപ്പമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 812 മയക്കുമരുന്നു കേസുകള്‍, പിടിയിലായത് 853 പ്രതികള്‍. ഇതില്‍ ഏറെ ഗൗരവകരമായ എം.ഡി.എം.എ പോലുള്ള മാരകമയക്കുമരുന്നുകള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസ്സുകളും ഉള്‍പ്പെടുന്നതായി റൂറല്‍ ജില്ല പോലീസ് മേധാവി … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീം ജേതാക്കള്‍

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടുവം ടര്‍ഫില്‍ വെച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ്, ടി.വി.ജയേഷ്, ബി.ഷിബു, എം.കെ.രജീഷ്, കെ.വി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ … Read More

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹതിതകര്‍മ്മസേന അംഗങ്ങള്‍ ഉദ്ഘാടകരായി.

തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹരിതകര്‍മ്മസേന പ്രസിഡന്റും അംഗങ്ങളും ഉദ്ഘാടകരായി. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുഇട ശുചീകരണത്തിനാണ് വ്യത്യസ്തമായ തുടക്കമായത്. കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ നെടുമുണ്ട വരെയുള്ള സംസ്ഥാന പാതയോരമാണ് ശുചീകരിച്ചത്. … Read More

വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഡിവൈ.എസ്.പിയായി വി.വി.മനോജ് ചുമതലയേറ്റു. കാസര്‍ഗോഡ് സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ മാറ്റി നിയമിച്ചിരുന്നു. ബേക്കല്‍ ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ്.എച്ച്.ഒ, എസ്.ഐ തലത്തിലുള്ള സ്ഥലംമാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ നടക്കും.  

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ?; നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ജയറാമിന് സമന്‍സ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിര്‍ദേശം. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ … Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ നടക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായുള്ള ചർച്ചകൾ നടത്തും. പ്രതിരോധം, … Read More

മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

കള്ളാര്‍: മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് കപ്പള്ളി അടോട്ടുകയംപെരുമാലില്‍ വീട്ടില്‍ പി.സി.പീറ്റര്‍(65)നെയാണ് ഇന്ന് രാവിലെ 9.45 ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌ക്കാരം നാളെ ഫിബ്രവരി 17 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അടോട്ടുകയം സെന്റ് … Read More