പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല(79)നിര്യാതയായി
തളിപ്പറമ്പ് പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല(79)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സോമന്‍. മക്കള്‍: മണിക്കുട്ടന്‍ (പീലിക്കോട്), പ്രശാന്ത്(പി.ഡബ്ല്യൂ.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പാലക്കാട്), പ്രസീദ്(പൂക്കോത്ത്‌തെരു), പ്രമോദ് (ഒറ്റപ്പാലം). മരുമക്കള്‍: പുഷ്പ(പീലിക്കോട്)ഡോ.സിന്ധു പ്രശാന്ത്(മട്ടന്നൂര്‍), പ്രതിഭ(തളിപ്പറമ്പ്), ബിന്ദു(സൗദി അറേബ്യ). ഗായകന്‍ തേജസ് പ്രസീദ് ചെറുമകനാണ്. സഹോദരങ്ങള്‍: സരോജിനി … Read More
