കോണ്‍വെന്റിന് നേരെ ആക്രമം: ശക്തമായ പ്രതിഷേധം-വിവിധ സംഘടനാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ എഫ്.സി കോണ്‍വെന്റിന് നേരെ നടന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം. സമൂഹത്തിന്റെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ വിവരമറിഞ്ഞ് കോണ്‍വെന്റ് സന്ദര്‍ശിച്ചു. ബി.ജെ.പി.സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍, പി.ഗംഗാധരന്‍, എ.പി.നാരായണന്‍ … Read More

കരിമ്പത്ത് കോണ്‍വെന്റിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമം-ചാപ്പലിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

തളിപ്പറമ്പ്: കോണ്‍വെന്റിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെ ഇന്നലെ രാത്രി9.30 നും 12 മണിക്കുമാണ് വ്യാപകമായ കല്ലേറ് നടന്നത്. 9.30 ന് … Read More

അമ്മായിഅമ്മക്ക് മര്‍ദ്ദനം- വഴികൊടുക്കാത്തതിന് മര്‍ദ്ദനം-

തില്ലങ്കേരി: അമ്മായി അമ്മക്ക് മര്‍ദ്ദനം, മരുമകളുടെ പേരില്‍ പോലീസ് കേസെടുത്തു. തില്ലങ്കേരി കണ്ണിരിട്ടിയിലെ അഷിന നിവാസില്‍ സി.ദേവിയുടെ(75)പരാതിയിലാണ് മരുമകള്‍ ഉഷയുടെ പേരില്‍ മുഴക്കുന്ന് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച്ച 12 മണിക്കാണ് സംഭവം. പഴയങ്ങാടി: വീട്ടുപറമ്പിലൂടെ വഴി കൊടുക്കാത്ത വിരോധത്തിന് വീട്ടമ്മയെ മര്‍ദ്ദിച്ചതായി … Read More

മുതലുമില്ല, പലിശയുമില്ല മാതാ ഫൈനാന്‍സ് ഉടമക്കെതിരെ കേസ്.

കൊട്ടിയൂര്‍: അമിതപലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ നിക്ഷേപതുകയും പലിശയും നല്‍കിയില്ലെന്ന പരാതിയില്‍ രേഖലം പോലീസ് കേസെടുത്തു. കൊട്ടിയൂരിലെ മാതാ ഫൈനാന്‍സ് ഉടമ ലിജോ.പി.ജോസിന്റെ പേരിലാണ് കേസ്. സ്ഥിരനിക്ഷേപത്തിന് 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അമ്പായത്തോട്ടിലെ തോണമാക്കല്‍ വീട്ടില്‍ മേരി തോമസില്‍ … Read More

ആനയിടുക്ക് ഫൗസിയാസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍.

കണ്ണൂര്‍: സുരക്ഷാ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നാറാത്ത് ഓണപ്പറമ്പിലെ ബമ്പന്‍ചാല്‍ വീട്ടില്‍ ബി.സി.നാരായണനെയാണ്(70) കണ്ണൂര്‍ ആനയിടുക്കിലെ ഫൗസിയാസ് എന്ന വീട്ടിലെ ഔട്ട്ഹൗസിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ രാത്രിയും … Read More

റിട്ട. സുബേദാര്‍ മേജര്‍ ടി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍(81) നിര്യാതനായി.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വ്വിസ്‌മെന്‍ മള്‍ട്ടി പര്‍പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരിപറമ്പ് സ്‌കൂളിന് സമീപം (സ്ട്രീറ്റ് നമ്പര്‍-10) ശ്രീനിലയത്തില്‍ റിട്ടയേര്‍ഡ് ഓണററി സുബേദാര്‍ മേജര്‍ ടി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (81) നിര്യതനായി. കീഴറ സ്വദേശിയാണ്. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വിസസ് … Read More

വീടുപൂട്ടി പോകുന്നവര്‍ പോലീസിന്റെ ലോക്ക്ഡ് ഹൗസ് സൗകര്യം ഉപയോഗിക്കുക

തിരുവനന്തപുരം: അവധിക്കാലം ആഘോഷിക്കുന്നതിന് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘ലോക്ഡ് ഹൗസ്’ സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ … Read More

തളിപ്പറമ്പ് നഗരസഭ സൗഹൃദ ഇഫ്താര്‍ സംഗമം നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ.ഷബിത, പി.റജില, കെ.നബീസബീവി, പി.പി.മുഹമ്മദ് … Read More

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പറിന് ഗൂഗിളില്‍ തിരയരുതെന്ന് പോലീസ്.

തിരുവനന്തപുരം: കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് പൊലീസ് മുന്നറിയിപ്പ്. കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു … Read More

മാവില വീട്ടില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍. നിര്യാതനായി.

കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാല്‍ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടില്‍ ബാലക്യഷ്ണന്‍ നമ്പ്യാര്‍ (69) അന്തരിച്ചു. ഭാര്യ: ലീല തെക്കേ കൊട്ടാരത്തില്‍. മക്കള്‍: സജിന (അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍, മില്‍മ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്‌ട്രേഷന്‍ ഓഫീസര്‍, ലൂര്‍ദ് ആശുപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്). … Read More