ജനപ്രതിനിധികളെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു

കുറുമാത്തൂര്‍: കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും ആഭിമുഖ്യത്തില്‍ പൊക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള അനുമോദന ചടങ്ങ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. ലീഗ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഷൗക്കത്തലി അദ്ധ്യക്ഷതവഹിച്ചു. ജന. … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്. കഴിഞ്ഞ ദിവസം അമ്മയൊടൊപ്പം ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരനായ പ്രദീപന്‍ ഒളിവില്‍ … Read More

മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.

പരിയാരം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബ(21)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. … Read More

പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി. പൂക്കോത്ത് കൊട്ടാരം ദേവസ്വം മുന്‍ ഭരണസമിതി അംഗമായിരുന്നു. പരേതരായ മന്ദോട്ടി കൃഷ്ണന്റെയും-ഗുരുക്കള്‍ നാരായണിയുടെയും മകനാണ്. ഭാര്യ: വടക്കന്‍ കാര്‍ത്ത്യായനി. മക്കള്‍: നിരുപ്, (മുംബൈ), നിജേഷ്. മരുമക്കള്‍: അര്‍ച്ചന(പി.എഫ്.ഡിപ്പാര്‍ട്ട്‌മെന്റ്, മുംബൈ), സന്ധ്യ മോറാഴ … Read More

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80)നിര്യാതയായി.

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80)നിര്യാതയായി. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബി.എന്‍.പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ … Read More

എം.സി.പ്രേമകുമാര്‍(മണി-68)നിര്യാതനായി.

കുറുമാത്തൂര്‍: ചെറുക്കള മലരട്ടയിലെ പരേതരായ ആര്‍.വി അച്ചുതന്‍ നായരുടെയും, എം.സി.രുഗ്മിണി അമ്മയുടെയും മകന്‍ എം.സി.പ്രേമകുമാര്‍ (മണി-68) നിര്യാതനായി. ഭാര്യ:പങ്കജാക്ഷി. മക്കള്‍: പ്രിയ, പരേതനായ തേജസ്. സഹോദരങ്ങള്‍: കൃഷ്ണകുമാരി, ചന്ദ്രബാബു, സജീവന്‍ ഗീത, പരേതനായ സത്യന്‍. മൃതദേഹം ഇന്ന് (30.12 2025 ന് … Read More

മസ്ജിദിനകത്ത് തൂങ്ങിമരിച്ച വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും

തളിപ്പറമ്പ്: മസ്ജിദിനകത്ത് തൂങ്ങിമരിച്ച ജാര്‍ഖണ്ഡ് സ്വേദശിയായ മുഅദ്ദീന്‍ വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി 10.30 ന് ആംബുലന്‍സില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് നാളെ ഉച്ചക്ക് വിമാനത്തില്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ എത്തിക്കും. തളിപ്പറമ്പ് സയ്യിദ് നഗര്‍ സി.എച്ച് റോഡിലെ ഈമാല്‍ … Read More

അതിമാരക മയക്കുമരുന്നുമായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചുടല, ചിതപ്പിലെ … Read More

മുഅദ്ദീന്‍ പള്ളിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മുഅദ്ദീന്‍ പള്ളിയില്‍ തൂങ്ങിമരിച്ചു. തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം(25) ആണ്‌ ഇന്ന് രാവിലെ 5.30 ന് പള്ളിയിലെ രണ്ടാം നിലയിലെ മേല്‍ക്കൂരയിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ കെട്ടിത്തൂങ്ങി മരിച്ചത്. … Read More

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ … Read More