രാമന്തളിയില്‍ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: രാമന്തളിയില്‍ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ(56), മകന്‍ പാചക തൊഴിലാളി കലാധരന്‍(36) കലാധരന്റെ മക്കളായ ഹിമ(6), കണ്ണന്‍(2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ … Read More

അസുഖം മൂലമുള്ള മനോവിഷണം കാരണം യുവാവ് തൂങ്ങിമരിച്ചു.

ആലക്കോട്: അസുഖം മൂലമുള്ള മനോവിഷണം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു. ആലക്കോട് നരിയംപാറയിലെ കണ്ണംപ്ലാക്കല്‍ വീട്ടില്‍ ജിജോ ഏബ്രഹാം (43)ആണ് മരിച്ചത്. ഏബ്രഹാം-സില്‍വി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 11.30 നാണ് മൃതദേഹം കണ്ടത്. സംസ്‌ക്കാരം നാളെ ഉച്ചക്ക് … Read More

പത്മലോചനനോ അതോ ബാലകൃഷ്ണനോ-?പരിയാരത്ത് പ്രസിഡന്റ് സ്ഥാനം തീരുമാനമായില്ല-

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി സി.പി.എമ്മില്‍ മുറുമുറുപ്പ് ഉയരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ വെള്ളാവില്‍ നിന്ന് മല്‍സരിച്ച സി.ബാലകൃഷ്ണന്റെ  പേരിനായിരുന്നു സാധ്യത. എന്നാല്‍ പരിയാരം വാര്‍ഡില്‍ വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ച ടി.വി.പത്മലോചനന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതായാണ് വിവരം. കഴിഞ്ഞ … Read More

: കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാര്യാമ്പലം അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ സ്ട്രീറ്റ് നമ്പര്‍ ഏഴില്‍ കൊങ്ങിണി വീട്ടില്‍ രേഷ്മ കൃഷ്ണന്‍(32), മകള്‍ ആമി ആഷ്‌ലിന്‍(5), സഹോദരിയുടെ മകള്‍ മാളവിക(15)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡിസംബര്‍ 18 … Read More

കിഡ്‌നി മാഫിയയുടെ വലയില്‍ കുടുങ്ങി-രണ്ട് ലക്ഷം നഷ്ടപ്പെട്ടു-സംഭവം ധര്‍മ്മശാലയില്‍

തളിപ്പറമ്പ്: വൃക്കദാദാവിനെ കണ്ടെത്തി നല്‍കാം എന്ന് വിശ്വസിപ്പിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ആറളം കീഴ്പ്പള്ളി വെങ്ങാശേരി വീട്ടില്‍ വി.എം.നൗഫല്‍ എന്ന സത്താറിന്റെ(50)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പറശിനിക്കടവ് കുഴിച്ചാല്‍ സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ കൃഷ്ണംവീട്ടില്‍ കെ.സുപ്രഭയുടെ(50)പരാതിയാണ് … Read More

സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു.

വളപട്ടണം: സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. ചിറക്കല്‍ പുതിയതെരു മണ്ഡപം കുരിക്കളകത്ത് വീട്ടില്‍ കെ.മുസ്തഫ(73)ആണ് മരിച്ചത്. ഡിസംബര്‍ 20 ന് രാത്രി എട്ടരക്ക് ആശാരികമ്പനിക്ക് സമീപം ഗുഡ്‌സ് ഓട്ടോയില്‍ നിന്ന് മല്‍സ്യംവാങ്ങി റോഡ് മുറിച്ചുകടന്ന് എതിര്‍വശത്തെ സ്വന്തം കടയിലേക്ക് … Read More

യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു-സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. … Read More

യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം

തിരുവനന്തപുരം: യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം. തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. ചൊവ്വാഴ്ച പകല്‍ മൂന്നിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ മന്ത്രി എം … Read More

തിരുവനന്തപുരത്ത് എല്‍.ഡി.എഫും യു.ഡി.എഫും മല്‍സരിക്കും.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്ത്. പുന്നയ്ക്കാമുകളില്‍ നിന്നുള്ള കൗണ്‍സിലറായ പി.ആര്‍. ശിവജിയെ ആണ് സിപിഎം മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ രാഷ്ട്രീയമായി … Read More

ഒരു ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണം-ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: 19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്ന് ആര്‍.എസ്.എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് … Read More