കടയിന്‍ നിന്നും പട്ടാപ്പകല്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് 5000 രൂപ മോഷ്ടിച്ചു.

പരിയാരം: പട്ടാപ്പകല്‍ കടയില്‍ നിന്നും 5000 രൂപ കവര്‍ച്ച നടത്തിയ കുട്ടികളെ പോലീസ് തിരയുന്നു. ഇന്ന് രാവിലെ 11.50 നാണ് പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെ.പി.എം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചുമടുതാങ്ങിയിലെ എന്‍.പി.റസാക്കിന്റെ സ്‌പോര്‍ട്ടെക്‌സ് എന്ന കടയില്‍ കവര്‍ച്ച നടന്നത്. പാന്റ്‌സും കറുപ്പും … Read More

സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(90)നിര്യാതനായി.

പിലാത്തറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ( 90 ) നിര്യാതനായി. ദീര്‍ഘകാലം മാടായി എല്‍ പി സ്‌ക്കൂള്‍ പ്രധാനാധ്യാപകനായിരുന്നു. ആദ്യകാല ഗ്രന്ഥശാലാ സംഘാടകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, ശാസ്ത്ര പ്രസീഡിയം അംഗം, ശ്രീസ്ഥ ഗ്രാമീണ കലാസമിതി പ്രവര്‍ത്തക സമിതി … Read More

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

കുറുമാത്തൂര്‍: എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു. കൂനം എ.എല്‍പി സ്‌കൂളിന് സമീപത്തെ പി.വി.അഞ്ജന്‍ കൃഷ്ണ(18) ആണ് മരിച്ചത്. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ കെ.രാമകൃഷ്ണന്‍ (റിട്ട.എന്‍ജിനീയര്‍ ) അമ്മ: പി.വി.ജയന്തി(മുഖ്യാധ്യാപിക, കൂനം എ.എല്‍ പി സ്‌കൂള്‍ ), … Read More

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിന്നെതിരെ: മുസ്ലിം യൂത്ത്‌ലീഗ് കപ്പാലം ശാഖ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിദ്വേഷതിനെതിരെയും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കപ്പാലം റാമീസ് ഓഡിറ്റോറിയത്തില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് … Read More

തൃച്ചംബരത്തെ ഗ്ലാഡീസ് മസ്‌കറിന്‍സ് ( 73 ) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരത്തെ ഗ്ലാഡിസ് മസ്‌കറിന്‍സ്  (73) നിര്യാതയായി. ഭര്‍ത്താവ്: ബോണാ മസ്‌കറിന്‍സ്. മക്കള്‍: ജെയിംസ്, റോയ്. മരുമക്കള്‍: ഷാരോണ്‍ ക്ളീറ്റ, ലോറിന്‍ പ്രസ്സില്ല. സഹോദരങ്ങള്‍: ഐരസ് ഗോവിയസ്, ഹാരി ഫര്‍ണാണ്ടസ്, പരേതയായ ഡെയ്‌സി സല്‍ദാന, ബീന ഡിസില്‍വ. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് … Read More

വിടപറയും മുമ്പേ-വിടപറഞ്ഞിട്ട് 42 വര്‍ഷം-

  സ്വവര്‍ഗാനുരാഗികളുടെ ജീവിതം വിഷയമാക്കി ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ട ആദ്യത്തെ നോവലായ രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമാക്കിക്കൊണ്ടാണ് 1978 ല്‍ മോഹന്‍ എന്ന സംവിധായകന്റെ തുടക്കം. രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടില്‍ പരസ്പരം പ്രണയിച്ച സതീര്‍ത്ഥ്യരുടെ ഹൃദയവികാരങ്ങള്‍ … Read More

എസ്.ഐ ഇ.ടി.സുരേഷ്‌കുമാറിനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു.

മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡല്‍ നേടിയ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.ടി.സുരേഷ് കുമാറിനെ ആദരിച്ചു. മാതമംഗലം കൂട്ടായ്മയുടെ രക്ഷാധികാരി രമേശന്‍ ഹരിത പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. കെ.വി.മനിഷ്,പി.ദിപീഷ്,  തമ്പാന്‍ … Read More

ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്റ് ടെക്‌നോളജി ദ്വിദിന സഹവാസക്യാമ്പ് നടത്തി.

പരിയാരം: ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ പ്രഥമ ബാച്ചിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. പട്ടുവം സംസ്‌കൃതി സഹജീവനം ഇക്കോ പാര്‍ക്കില്‍ നടന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. ക്യാമ്പില്‍ പങ്കെടുത്തതിലൂടെ പ്രകൃതിയെ കുറിച്ചും, … Read More

ഹൈവെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു

തളിപ്പറമ്പ്: ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. സയ്യിദ് നuര്‍ ടാഗോര്‍ വിദ്യാനികേതന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീര്‍(38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തളിപ്പറമ്പ് ചിറവക്കില്‍ വാഹന പരിശോധന … Read More

പശു ഇരട്ടപെറ്റു-തള്ളക്കും മക്കള്‍ക്കും സുഖം തന്നെ.

തളിപ്പറമ്പ്: ചപ്പാരപ്പടവ് കുട്ടിക്കരിയില്‍ പശു ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ക്ഷീരകര്‍ഷകന്‍ കെ.വി.ചാക്കോയുടെ ജഴ്‌സി പശുവാണ് ഇരട്ട ആണ്‍കിടാരികള്‍ക്ക് ജന്മം നല്കിയത്. നാല് വയസ്സ് പ്രായമുള്ള പശുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. സുഖപ്രസവമായിരുന്നു പശുവിന്റെത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചാക്കോയും ഭാര്യ ലിസിയും ക്ഷീരകര്‍ഷകരാണ്. ഇവര്‍ക്ക് … Read More