പച്ചനോട്ടുകള്‍ പറന്നിട്ട് 50 വര്‍ഷം-

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ രചനകള്‍ക്ക് ഇപ്പോഴും വായനക്കാരുണ്ട്. അദ്ദേഹത്തിന്റെ ഒരു കുടയും കുഞ്ഞുപെങ്ങളും പോലുള്ള രചനകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. 75 നോവലുകളാണ് മുട്ടത്തുവര്‍ക്കി രചിച്ചത്. ഇതിന് പുറമെ കഥകളും നിരവധി. മുട്ടത്തുവര്‍ക്കിയുടെ നോവലുകളെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട സിനിമകളെക്കുറിച്ച് പറയാതെ … Read More

പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു.

ആലപ്പുഴ: ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ച മൂന്നുപേരും അന്യ സംസ്ഥാന  തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ … Read More

വിദേശമദ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: വിദേശമദ്യ വില്‍പ്പനക്കാരന്‍ 11 മദ്യക്കുപ്പികളുമായി എക്‌സൈസ് പിടിയിലായി. പട്ടുവം-വെള്ളിക്കീല്‍ പ്രദേശത്തെ പ്രധാന വില്‍പ്പനക്കാരനായ പട്ടുവം-മംഗലശ്ശേരി സ്വദേശി പി.രവീന്ദ്രന്‍ (43) നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അനധികൃത മദ്യവില്‍പ്പന നടത്തിയതിന് ഇയാളെ അബ്കാരി … Read More

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാചരണം സെപ്തംബര്‍ 10 ന് കണ്ണൂരില്‍

കണ്ണൂര്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് കണ്ണൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാചരണം സെപ്തംബര്‍ 10 ന് ഞായറാഴ്ച്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെനന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ദിനാചരണ പരിപാടികള്‍ നടത്തുന്നത്. വിവിധതരത്തിലുള്ള … Read More

റോഡില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു.പഞ്ചായത്ത് 5000 രൂപ പിഴയിട്ടു

പരിയാരം: രാത്രിയുടെ മറവില്‍ റോഡില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ ഇടപെട്ട് ഉടമയെക്കൊണ്ട് തിരിച്ചെടുപ്പിച്ചു. കടന്നപ്പള്ളി കോട്ടത്തുംചാലിലെ നാട്ടുകാരാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഗവ.ആയുര്‍വേദ കോളേജ്-കോട്ടത്തുംചാല്‍ റോഡില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടത്. രാത്രിയില്‍ കുറുക്കനും നേരം … Read More

കൊട്ടാരം ബ്രദേഴ്‌സ് നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സപ്തംബര്‍ 10 ന് തുടക്കമാവും.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം സപ്തംബര്‍ 10 ന് നടക്കുo. രാവിലെ 8.30 ന് മാനേങ്കാവ് പരിസരത്ത് വെച്ച് വിളംബര ഘോഷയാത്ര തുടങ്ങും. 9 മണിക്ക് ആഘോഷ പരിപാടികളുടെ … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബി.ജെ.പി ഇടപെടുന്നു-

തളിപ്പറമ്പ്: കാനഡയില്‍ നിര്യാതനായ പുഷ്പഗിരി സ്വദേശി അതുല്‍ ജോര്‍ജിന്റെ മൃതദേഹം അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന് ഫാക്‌സ് സന്ദേശം അയച്ചു. ഇതേതുടര്‍ന്ന് ഇന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും … Read More

കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ-തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ ആരംഭിക്കാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി ഡി.എം.ഒ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. നിര്‍മ്മാണ  പ്രവൃത്തികള്‍ വിലയിരുത്താന്‍ തളിപ്പമ്പ് തഹസില്‍ദാര്‍ പി.സജീവന്‍ സ്ഥലം സന്ദര്‍ശിച്ചു. എക്‌സ്‌റേ-ഇ.സി.ജി യൂണിറ്റുകളും കൂടുതല്‍ ജീവനക്കാരേയും ഇവിടെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ … Read More

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ പോലീസ് മേധാവിക്ക് പരാതി നല്‍കൂ.

തളിപ്പറമ്പ്: പോലീസ് മേധാവിക്ക് നിന്ന നില്‍പ്പില്‍ പരാതി നല്‍കാന്‍ ഇനി ക്യൂ.ആര്‍ കോഡും. കേരളത്തില്‍ ആദ്യമായി ക്യു.ആര്‍ കോഡ് വഴി ജില്ലാ പോലീസ് മേധാവിക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനുള്ള സംവിധാനം കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിലവില്‍വന്നു. പോലീസ് സ്റ്റേഷനുകളില്‍ … Read More

തളിപ്പറമ്പില്‍ യു.ഡി.എഫ് ആഹ്‌ളാദപ്രകടനം.

തളിപ്പറമ്പ്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യു.ഡി.ഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ആഹ്‌ളാദപ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി,. … Read More