കെ.ബാബുവിനെ അനുസ്മരിച്ച് എന്‍.ജി.ഒ അസോസിയേഷന്‍.

പരിയാരം: കണ്ണൂര്‍ ഗവ.ദന്തല്‍ മെഡിക്കല്‍ കോളേജിലെ അസി. മാനേജരായിരുന്ന കെ.ബാബുവിന്റെ ആകസ്മിക വേര്‍പാടില്‍ എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുസ്മരണം യോഗം ചേര്‍ന്നു. ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.എം.അനൂപ്, കെ.വി.ശ്രീകുമാര്‍, സി.എച്ച്.ശ്രീഹരി, കെ.ആര്‍.സുരേഷ്, കെ.ശാലിനി, വി.വി.മധുസൂദനന്‍, … Read More

പഴയ പുസ്തകങ്ങളുടെ എത്രയും പ്രിയപ്പെട്ട ബാലേട്ടന്‍-

തളിപ്പറമ്പ്: കണ്ണൂര്‍-കോഴിക്കോട്-കാസര്‍ഗോഡ് ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തില്‍ വളപ്പില്‍ പി.വി.ബാലകൃഷ്ണന്‍ എന്ന 71 കാരന്‍. ഇവിടങ്ങളിലെ സര്‍വീസ് ബുക്കുകള്‍ ഉള്‍പ്പെടെ പഴയ റിക്കാര്‍ഡ് ബുക്കുകളെല്ലാം പുതുപുത്തനാക്കി സംരക്ഷിച്ചുനിര്‍ത്തുന്നത് ബാലകൃഷ്ണനാണ്. ബുക്ക് ബൈന്റിംഗ് രംഗത്ത് നിരവധി അത്യാധുനിക … Read More

ഡീസല്‍ മോഷണം പ്രതി പോലീസ് പിടിയില്‍.

പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പോലീസ് പിടികൂടി. മലപ്പുറം ചെറുകാവ് സ്വദേശി കുപ്പയില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ്(40) പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 5 നാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന സ്വകാര്യ ബസില്‍ നിന്നും … Read More

കിണറില്‍ ചാടിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറില്‍ ചാടിയ വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മോറാഴ പാന്തോട്ടം പ്രിയദര്‍ശിനി വായനശാലക്ക് സമീപത്തെ പള്ളിപ്പുറത്ത് വീട്ടില്‍ ദാമോദരന്‍ (85) എന്നയാളാണ് കിണറില്‍ 13 കോല്‍ താഴ്ച്ചയും ഏഴ് കോല്‍ വെള്ളവുമുള്ള കിണറില്‍ ചാടിയത്. പ്രദേശവാസികളായ രഞ്ജിത്ത്, ഗിരീഷ് എന്നിവര്‍ കിണറില്‍ … Read More

കലോത്സവങ്ങളില്‍ മേക്കപ്പ് കലാകാരന്മാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം: ചമയം

കരിവെള്ളൂര്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ക്ക് നേരയുള്ള ചൂഷണം തടയാന്‍ മേക്കപ്പ്-അനുബന്ധ കലാകാരന്മാര്‍ക്ക് അംഗീകൃത സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ചമയം) കണ്‍വെന്‍ഷന്‍ അധിക്യതരോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നൃത്ത … Read More

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിട്ട് വര്‍ഷം 53 തികഞ്ഞു-

കമ്യൂണിസ്റ്റ് വിപ്ലവകാരിയും നാടകകൃത്തും മുന്‍ എം.എല്‍.എയും തിരക്കഥാകൃത്തുമായ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ നാടകം അതേ പേരില്‍ ഉദയായുടെ ബാനറില്‍ എം.കുഞ്ചാക്കോയാണ് ചലച്ചിത്രമാക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി തന്നെ. സത്യന്‍, … Read More

ആദ്യപാപം നടന്നിട്ട് ഇന്നേക്ക് 35 വര്‍ഷം തികയുന്നു.

മലയാളത്തിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളായ പി.ചന്ദ്രകുമാര്‍ വിവിധ ഭാഷകളിലായി 88 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ സൂപ്പര്‍താരങ്ങളുടെ അധീനതയിലായതോടെയാണ് ചന്ദ്രകുമാറിനെ പോലുള്ള സംവിധായകര്‍ മുഖ്യധാരയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങിയത്. 1987 ലെ പി.സി.369 എന്ന ഹാസ്യസിനിമക്ക് ശേഷമാണ് ചന്ദ്രകുമാര്‍ സെകസ്-ഹൊറര്‍ സിനിമകളിലേക്ക് … Read More

തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം കോമത്ത് മുരളീധരനെ പിടിച്ചു തള്ളിയതായി സി.പി.ഐ.

തളിപ്പറമ്പ്: തളിപ്പറമ്പ് കണികുന്നില്‍ സി.പി.എം-സി.പി.ഐ സംഘഷം, ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തുതള്ളും നടന്നു. സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്ന് വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം. സി.പി.എം വിട്ട് … Read More

കോതാവൂര്‍ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി(73)നിര്യാതനായി

.തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.നാരായണന്‍ നമ്പൂതിരി (73) നിര്യാതനായി. റിട്ട: വില്ലേജ് ഉദ്യോഗസ്ഥനാണ്. പരേതരായ ഭാര്യ: സുഭദ്ര (റിട്ട: ടീച്ചര്‍ തളിപ്പറമ്പ് യു. പി. സ്‌കൂള്‍). സഹോദരങ്ങള്‍: ദത്തന്‍നമ്പൂതിരി കൊയ്യം, കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി കൊയ്യം, രാജന്‍ നമ്പൂതിരി തിരുവനന്തപുരം, പരമേശ്വരന്‍ … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍: ഓണാഘോഷവും ഉന്നത വിജയികള്‍ക്ക് അനുമോദനവും.

\തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃതത്തില്‍ റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥി ആയിരുന്നു. നഗരസഭാ പൊതുമരാത്ത് സ്ഥിരം … Read More