ഡീസല്‍ മോഷണം പ്രതി പിടിയിലായപ്പോള്‍ ഭായി ഭായ്.

പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പോലീസ് പിടികൂടിയപ്പോള്‍ ബസുടമയും മോഷ്ടാവും ഒത്തുതീര്‍പ്പിലെത്തി. മലപ്പുറം ചെറുകാവ് സ്വദേശിയായ ലോറി ഡ്രൈവറെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 5 നാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന … Read More

പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍

തളിപ്പറമ്പ്: പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍. ചെമ്പന്തൊട്ടിയിലെ സുലൈമാന്റെ ഭാര്യ അലീമയെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. അലീമയുടെ മകളും കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് സംഭവം … Read More

മൈലംപെട്ടി ബാലേട്ടന്‍ അറസ്റ്റില്‍, 120 ലിറ്റര്‍ വാഷ് നശിപ്പിച്ചു.

ആലക്കോട്: വ്യാജവാറ്റ് നടത്തുന്നതിനിടയില്‍ ചാരായം വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയിലായി. ആലക്കോട് റെയിഞ്ചില്‍പ്പെട്ട മൈലംപെട്ടിയിലെ പുലിക്കിരി വീട്ടില്‍ പി.കെ.ബാലന്‍(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്ത് ചെറിയ ഷെഡ് കെട്ടി 120 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വെച്ചത് എക്‌സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. … Read More

പാട്ടുകേള്‍ക്കാനായി ജനം ഒഴുകിയെത്തിയ സിനിമ-ശങ്കരാഭരണം @43

പാട്ടുകള്‍ സിനിമയുടെ ഒരു പ്രധാന ആകര്‍ഷണമാണ്. സിനിമാ ഗാനങ്ങളുടെ ജനകീയത മറ്റൊരു ഗാനശാഖക്കും കിട്ടുന്നില്ല. ഏതെങ്കിലും ഒരു സിനിമക്ക് വേണ്ടി പാടിയാല്‍ അവര്‍ ജീവിതാവസാനംവരെ സിനിമാ പിന്നണി ഗായകനോ ഗായികയോ ആയി നിലനില്‍ക്കുന്നു. പഴയകാലത്തെ സിനിമകളില്‍ 18 മുതല്‍ 22 വരെ … Read More

ജീപ്പ് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.

പാനൂര്‍: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 7.15 നായിരുന്നു അപകടം. KL 18 J … Read More

മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഓഫീസിലെത്തി, സംഭവം മറച്ചുവെച്ചു-പോലീസും വനംവകുപ്പും അന്വേഷണം തുടങ്ങി.

ആറളം: മാവോയിസ്റ്റുകള്‍ എത്തിയ വിവരം മറച്ചു വെച്ചു, വനം വകുപ്പും പോലീസും അന്വേഷണം തുടങ്ങി. ആറളം ഫാമിനടുത്ത് പരിപ്പുതോട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് ക്യാമ്പ് ഓഫീസിലാണ് ആഗസ്ത്-14 ന് രാത്രി ആറംഗ മാവോയിസ്റ്റ് സംഘം എത്തിയതത്രേ. മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്ത പരന്നതിനെ … Read More

കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലായി- സംഭവം തലശേരിയില്‍.

തലശേരി: കുപ്രസിദ്ധരായ രണ്ട് കഞ്ചാവ് കച്ചവടക്കാര്‍ തലശേരിയില്‍ എക്‌സൈസ് പിടിയിലായി. തിരുവങ്ങാട് ചാലിലെ എം.പി.റെയീസ്, സിറാജ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. തലശ്ശേരി നാഷണല്‍ ഹൈവേയില്‍ നിന്നും ചാലില്‍ ഭാഗത്തേക്ക് … Read More

ഏട്ടാ സോറി-കാലുപിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ് കേസ് കൊടുക്കരുത്

പരിയാരം: എട്ടാ അറിയാതെ എടുത്തു പോയതാണ്, ഞാന്‍ കാലു പിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ്. കേസാക്കരുത്. കേസാക്കിയാല്‍ എന്റെ ഭാവി നശിക്കും. മരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. പരിയാരം ചിതപ്പിലെ പൊയിലില്‍ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പരാതിക്കാരന്റെ ഷോപ്പിന് മുന്നില്‍ എഴുതിവെച്ച കത്തിലെ … Read More

ഐ.വി.മുകുന്ദന്‍(62)നിര്യാതനായി-പട്ടുവം വെളിച്ചാങ്കീല്‍ സ്വദേശിയാണ്.

തളിപ്പറമ്പ്: പട്ടുവം വെളിച്ചാങ്കീല്‍ പൂമാലക്കാവിനു സമീപത്തെ ഇല്ലത്ത് വളപ്പില്‍ ഐ.വി.മുകുന്ദന്‍ (62) നിര്യാതനായി. ഒരു മാസം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ: ഹൈമ (കീഴറ, ചെറുകുന്ന്). സഹോദരങ്ങള്‍: വാസുദേവന്‍ പാപ്പിനിശേരി (വിമുക്തഭടന്‍, റിട്ട: എസ് ബി … Read More

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം.

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം. പഴയങ്ങാടി: പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ തീപിടിച്ചത്. ഡ്രയറിന്റെ ഭാഗത്ത് തീപിടിച്ച് രണ്ട് മോട്ടോര്‍ … Read More