ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ തെളിവാണ് പ്രതിഷേധം: കവി മാധവന്‍ പുറച്ചേരി.
പയ്യന്നൂര്‍: ജനാധിപത്യം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമെന്ന് കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി. ഗ്രോവാസുവിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പയ്യന്നൂരില്‍ തിരുവോണനാളില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാധവന്‍ പുറച്ചേരി. പ്രതിഷേധിക്കാനുള്ള അവകാശത്തെ തടവിലാക്കുകയാണ് … Read More
