കണ്ണൂരില്‍ U3 A യുടെ ആദ്യ യൂണിറ്റ് രൂപീകരിച്ചു.

കണ്ണൂര്‍: ഇനി 55 തികഞ്ഞവര്‍ക്ക് കണ്ണൂരിലും ഐശ്വര്യത്തോടെ പ്രായമാകാം. ശ്രീപുരത്ത് നടന്ന ദ്വിദിന സഹവാസ ശില്പശാലയില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഥമ U3A യൂനിറ്റ് രൂപീകരിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമാണ് യൂനിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജ്. 55 തികഞ്ഞവരുടെ മാനസീകവും സാമൂഹികവുമായ … Read More

അച്ചാണിയുടെ സുവര്‍ണ്ണ ജൂബിലി ഇന്ന്

  ജൂലായ് എട്ടിന് നിര്യാതനായ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ.രവീന്ദ്രനാഥന്‍ നായര്‍ എന്ന ജനറല്‍പിക്‌ച്ചേഴ്‌സ് രവിയെ അച്ചാണി രവിയാക്കി മാറ്റിയ സിനിമ അച്ചാണി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 50 വര്‍ഷം പൂര്‍ത്തിയാവുന്നു. 1973 ജൂലായ്-12 നാണ് അച്ചാണി റിലീസ് ചെയ്തത്. അന്വേഷിച്ചു … Read More

പടപ്പേങ്ങാട്ടെ അത്തിലാട്ട് ഗോവിന്ദന്‍ നായര്‍ (89) നിര്യാതനായി.

പടപ്പേങ്ങാട്: പടപ്പേങ്ങാട്ടെ അത്തിലാട്ട് ഗോവിന്ദന്‍ നായര്‍ (89) നിര്യാതനായി. ഭാര്യ: മുള്ളിക്കോട്ട് വീട്ടില്‍ ദേവി. മക്കള്‍: ദാമോദരന്‍, ബാലന്‍ (റിട്ട. എയര്‍ഫോഴ്‌സ് .കീഴാറ്റൂര്‍), രവീന്ദ്രന്‍ (ഗള്‍ഫ് ), കമലാക്ഷി(കോയമ്പത്തൂര്‍ ), ശശിധരന്‍ (സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ, തളിപ്പറമ്പ്). മരുമക്കള്‍: സത്യഭാമ, സ്മിത, … Read More

ഓങ്കാര പുരസ്‌കാരം ചിറക്കല്‍ പ്രസാദ് ഗുരുക്കള്‍ക്ക്.

ചീമേനി: കളരിപ്പയറ്റ് ആചാര്യനും പ്രശസ്ത ഗ്രന്ഥകാരനുമായ ചിറക്കല്‍പ്രസാദ് ഗുരുക്കളെ ആലപ്പടമ്പ്അവധൂതാശ്രമം ഓങ്കാര പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ഭാരതീയ ധര്‍മ്മശാസ്ത്രങ്ങളിലും, കലാ-കായിക വൈജ്ഞാനിക രംഗത്ത് കളരിപ്പയറ്റിന് നല്‍കിയ സേവനങ്ങളെ മാനിച്ചു കൊണ്ടാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദന്‍ അറിയിച്ചു. … Read More

പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല പാപ്പിനിശ്ശേരിയില്‍. വിഷ ചികില്‍സാ കേന്ദ്രത്തിന് … Read More

രജനീഗന്ധിക്ക് നാല്‍പ്പത്തിമൂന്ന്-

    വലിയ ക്യാന്‍വാസില്‍ വന്‍ മുതല്‍മുടക്കുകളുള്ള സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് എന്‍.ജി.ജോണ്‍ എന്ന ജിയോ കുട്ടപ്പന്‍. 1977 ല്‍ മിനിമോള്‍ എന്ന ശശികുമാര്‍ ചിത്രവുമായാണ് സ്വതന്ത്ര നിര്‍മ്മാതാവായത്. (കേരളം-കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം ഈ ചിത്രത്തിലേതാണ്. തുടര്‍ന്ന് 1978 … Read More

ചെണ്ടുമല്ലിയില്‍ ബാക്ടീരിയല്‍ വാട്ടം വ്യാപകമാകുന്നു.

തളിപ്പറമ്പ്:വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ചെണ്ടുമല്ലി കൃഷിയില്‍ ബാക്ടീരിയല്‍ വാട്ടം വ്യാപകമാകുന്നു. ജില്ലയില്‍ ആറളം, കുറുമാത്തൂര്‍, കൂടാളി എന്നീ പഞ്ചായത്തുകളില്‍ ബാക്ടീരിയല്‍ വാട്ടം മൂലം കൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്. ആറളം പഞ്ചായത്തിലെ ബാക്ടീരിയല്‍ വാട്ടം കണ്ണര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലംനിയന്ത്രണവിധേയമാക്കാനായിട്ടുണ്ട്. പുളി … Read More

കീഴാറ്റൂരിലെ പി.പി.ബബിത(37)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.പി.ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകള്‍ പി.പി.ബബിത(37)നിര്യാതയായി. സഹോദരങ്ങള്‍: റബിത, സബിത. ശവസംസ്‌ക്കാരം നാളെ(ചൊവ്വാഴ്ച്ച-ജൂലായ്-11) രാവിലെ 10 ന് മാന്തംകുണ്ട് സമുദായ ശ്്മശാനത്തില്‍.

കനത്ത മഴയിൽ നടപ്പാലം തകർന്നു.

പിലാത്തറ: കനത്ത മഴയിൽ നടപ്പാലം തകർന്നു. എരമം കടയക്കര – നടുവിലെക്കുനി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൂടൽ അണക്കെട്ട് പരിസരത്തെ നടപ്പാലമാണ്  തകർന്നത്. ഇതോടെ ഈ ഭാഗത്തേക്കുള്ള നൂറുകണക്കിനാളുകൾ ദുരിതത്തിലായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലുകൾ അടർന്നു തുടങ്ങിയ പാലത്തിൻ്റെ … Read More

കേരള പോലീസ് അസോസിയഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍-2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍-2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി.പി.സദാനന്ദന്‍ കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി.രാജേഷിന് നല്‍കിയാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. … Read More