തളിപ്പറമ്പ് നഗരസഭയില്‍ കൊക്കോപോട്ട്-വളം-പച്ചക്കറിതൈകളുടെ വിതരണം ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതി പ്രകാരം കോകോപോട്ട്-വളം ഉള്‍പ്പെടെ പച്ചക്കറി തൈകളുടെ വിതരണം ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗസിലര്‍ കെ.എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീഷ്മ സ്വാഗതം പറഞ്ഞു. … Read More

മുസ്ലിംലീഗ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും-സംഘര്‍ഷം.

തളിപ്പറമ്പ്: പ്ലസ്ടു സീറ്റ് വര്‍ദ്ധനവില്‍ മലബാറിനോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നോര്‍ത്ത് എ ഇ ഒ ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഉപരോധം ഉദ്ഘാടനം … Read More

ഒ.വിക്രമന്‍(70)നിര്യാതനായി.

കണ്ണപുരം: റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒ.വിക്രമന്‍(70) നിര്യാതനായി. റിട്ടയേര്‍ഡ് കെ.എസ് ആര്‍ ടി സി കണ്ടക്ടര്‍ ആയിരുന്നു. പട്ടുവം സ്വദേശിയാണ്. കഴിഞ്ഞ മാര്‍ച്ച് 12ന് കണ്ണപുരം റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞ് വീണ് ചികില്‍സയിലായിരുന്നു. സുഖം പ്രാപിച്ച് വരുന്നതിനിടയിലായിരുന്നു രോഗം മൂര്‍ച്ചിക്കുകയും ഓര്‍മ്മനശിച്ച് … Read More

സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം,

പരിയാരം: സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം, കണ്ണൂര്‍ തയ്യില്‍ സ്വദേശി അഖില്‍ വിന്‍സെന്റിന്റെ(24)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. മുടിക്കാനത്ത് കെ.വി.കെ.സ്റ്റോര്‍ എന്ന പേരില്‍ കട നടത്തുന്ന പിലാത്തറ സ്വദേശി കെ.വി.സജിത്തിനാണ്(40) മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുടിക്കാനും … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള റോഡ് കുഴിഞ്ഞു താഴ്ന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് പോകേണ്ട റോഡ് ഇടിഞ്ഞു താഴ്ന്നു. ആശുപത്രിയിലെ പുതിയ ബ്ലോക്കിന് മുന്നിലൂടെ പോകുന്ന, അടുത്ത കാലത്ത് നവീകരിച്ച റോഡാണ് തകര്‍ന്നത്. റോഡില്‍ വലിയ കുഴി രൂപപ്പെട്ടതോടെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ കുഴിയിലേക്ക് സിമന്റ് … Read More

പറങ്കിമല കയറിയിട്ട് 42 വര്‍ഷം

മലയാളത്തിന് മുഖവുര വേണ്ടാത്ത എഴുത്തുകാരനാണ് കാക്കനാടന്‍. അദ്ദേഹത്തിന്റെ നിരവധി രചനകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. ചില സിനിമകള്‍ക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. 1975 ല്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ സംവിധാനത്തില്‍ വെളിച്ചം അകലെ, യുദ്ധഭൂമി എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചു. കെ.ജി.ജോര്‍ജിന്റെ ഓണപ്പുടവയുടെ … Read More

പരിയാരം ദേശീയപാതയില്‍ റോഡ് ഇടിയുന്നു-

പരിയാരം: അപകടത്തിന് പച്ചക്കൊടി കാട്ടി ദേശീയപാതയിൽ റോഡ് ഇടിയുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് മുന്നിലെ ദേശീയപാതയിലാണ് വെള്ളം കുത്തിയൊഴുകി റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കുതിച്ചൊഴുകിയതോടെയാണ് വശങ്ങൾ ഇടിഞ്ഞ് … Read More

എട്ടാം തീയതിയിലെ അത്താഴം സ്വാമി ചിന്‍മയാനന്ദന്റെ ഓര്‍മ്മയില്‍-

തളിപ്പറമ്പ്: ചിന്‍മയാനന്ദ സ്വാമികളുടെ ഓര്‍മ്മയില്‍ എല്ലാമാസവും എട്ടിന് ഗവ.ആശുപത്രിയില്‍ അത്താഴ വിതരണം. സേവാഭാരതി തളിപ്പറമ്പ് ഗവ:ആശുപത്രിയില്‍ നടത്തിവരുന്ന അത്താഴവിതരണത്തിലാണ് സംപൂജ്യ ചിന്മയാനന്ദ സ്വരസ്വതി സ്വാമികളുടെ 108 ജയന്തി വര്‍ഷത്തില്‍ എല്ലാ മാസവും 8 ന് ഉള്ള അത്താഴവിതരണം തളിപ്പറമ്പ ചിന്മയാ മിഷന്റെ … Read More

കൃഷി നാശം അടിയന്തര സഹായം നല്‍കണം ജനാധിപത്യ കേരള കോണ്‍ഗ്രസ്

കണ്ണൂര്‍:ജില്ലയില്‍കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ മൂലംകോടിക്കണക്കിന് രൂപയുടെകൃഷിനാശങ്ങളാണ് ഉണ്ടായിട്ടുള്ളത്. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയര്‍മാന്‍ … Read More

മഴക്കെടുതി പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് ജോസ് ചെമ്പേരി.

lചെമ്പേരി: മഴക്കെടുതി-പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥ്‌ന ജന.സെക്രട്ടെറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. നാലു ദിവസം കൊണ്ട് ഒരുമാസത്തെ മഴയാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കവും, മലയോര മേഖലയില്‍ വ്യാപകമായി ഉരുള്‍ പൊട്ടലും ഉണ്ടായി. വലിയ തോതില്‍ കൃഷിനാശവും, ആള്‍നാശവും … Read More