ഇപ്പൊ ശരിയാക്കാം-പറഞ്ഞിട്ട് കൊല്ലം ഒന്ന്-ജനത്തിന്റെ വിധി മഴ നനയാന്‍.

  തളിപ്പറമ്പ്: ഉത്തരവാദപ്പെട്ടവര്‍ക്ക് അല്‍പ്പമെങ്കിലും ഇച്ഛാശക്തി ഉണ്ടായിരുന്നുവെങ്കില്‍ യാത്രക്കാല്‍ ഇത്തവണയെങ്കിലും മഴകൊള്ളാതെ ബസ് കാത്തുനില്‍ക്കുമായിരുന്നു. തളിപ്പറമ്പ് ചിറവക്കില്‍ ബസ്‌ബേയും ബസ് ഷെല്‍ട്ടറുമൊക്കെ നിര്‍മ്മിക്കാനായി ഒന്നിനുപിറകെ ഒന്നായി വന്ന ഉന്നത ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും കണ്ട് പ്രദേശവാസികളുടെ കണ്ണ് തള്ളിപ്പോയിരുന്നു. ഇത്തവണ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് … Read More

രാജരാജേശ്വരക്ഷേത്രച്ചിറ മലിനമയം-ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം.

തളിപ്പറമ്പ്: ആശ്രമത്ത് ചിറമാലിന്യ ചിറയായി മാറി. ലക്ഷങ്ങൾ വരുമാനമുള്ള ടി.ടി.കെ.ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമായി. പവിത്രമായി കരുതുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ചിറയുടെ അവസ്ഥ നാൾക്കുനാൾ ദയനീയമാവുകയാണ്. മഴ പെയ്താൽ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും കുത്തിയൊലിച്ച് ചിറയിൽ വന്ന് നിറയുകയാണ്. … Read More

ചില്ലിന് നാല്‍പ്പത്തിയൊന്നാം പിറന്നാള്‍-

     1981 ലാണ് വേനല്‍ എന്ന സിനിമ റിലീസ് ചെയ്തത്. കണ്ടവര്‍ കാണണമെന്ന് പറഞ്ഞ് പ്രചാരം നടത്തിയോടെ വലിയ വിജയമായി തീര്‍ന്ന സിനിമ. ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന് മലയാളികളുടെ മനസില്‍ വലിയൊരു ഇടം പണിതുനല്‍കിയ സിനിമ. വേനലിന് ശേഷം … Read More

പിതാവ് മുറിച്ച കവുങ്ങ് വീണ് 9 വയസുകാരനായ മകന്‍ മരിച്ചു.

പരിയാരം: പിതാവ് മുറിച്ച കവുങ്ങ് വീണ് 9 വയസുകാരനായ മകന്‍ മരിച്ചു. ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ ഏര്യം വിദ്യാമിത്രം യുപി സ്‌ക്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി പി.എം.മഹമ്മദ് ജുബൈര്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. … Read More

26 വര്‍ഷത്തിനുശേഷം കലാലയ മുറ്റത്ത് പഴയ കഥകള്‍ പറഞ്ഞ് അപൂര്‍വ്വമായ ഒത്തുചേരല്‍

തളിപ്പറമ്പ്: കാല്‍നൂറ്റാണ്ടിന്റെ കഥകള്‍ പറയാന്‍ 26 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു. 26 വര്‍ഷത്തിനുശേഷവും കുട്ടികളും അധ്യാപകരുമായി ക്ലാസ് മുറികളില്‍ ക്ലാസ്സെടുത്തും പരിചയപ്പെട്ടും കളിചിരികളുമായും അനുഭവങ്ങള്‍ പങ്കിട്ട് കഥകള്‍ പറഞ്ഞ് അപൂര്‍വ്വമായ ഒരു ഒത്തുചേരല്‍. സര്‍ സയ്യിദ് കോളേജ് 94-97 ബാച്ച് … Read More

ചെപ്പനൂല്‍ റേഷന്‍കടക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

ചെപ്പനൂല്‍: ചെപ്പനൂല്‍ റേഷന്‍കടക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. രാജ്യസഭാംഗം അഡ്വ. പി.സന്തോഷ്‌കുമാര്‍ എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ഇവിടെ ലൈറ്റ് അനുവദിച്ചുകിട്ടിയത്. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ അധ്യക്ഷത വഹിച്ചു. … Read More

ഓഡിയോ കഥാസമാഹാരവുമായി ചിരാത് കലാ സാഹിത്യ വേദി

തളിപ്പറമ്പ്: കഥകളുടെ അവതരണത്തിലും പുസ്തക പ്രകാശനത്തിലും വ്യത്യസ്തത തേടുകയാണ് കുറുമാത്തൂരിലെ ചിരാത് കലാ സാഹിത്യ വേദി. കഴിഞ്ഞ മാസമാണ് ചിരാത് കലാ സാഹിത്യ വേദി പ്രതിമാസ പരിപാടിയുടെ ഭാഗമായി കഥയരങ്ങ് സംഘടിപ്പിച്ചത്. കഥയരങ്ങില്‍ വ്യത്യസ്ത തലമുറകളില്‍പെട്ട എഴുത്തുകാര്‍ കഥകള്‍ അവതരിപ്പിച്ചു. മലയാളത്തിലെ … Read More

ഖായിദേ മില്ലത്ത് സെന്റര്‍ ഫണ്ട് ശേഖരണം-സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

തളിപ്പറമ്പ്: ദേശീയ ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്ററിന്റെ ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.പി.ഇബ്രാഹിംകുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്തു. മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ … Read More

കിന്നാരം പറഞ്ഞിട്ട് വര്‍ഷം നാല്‍പ്പത്തിയഞ്ചായി.

         ഹരിഹരന്‍, പി.ചന്ദ്രകുമാര്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ  ഗുരുനാഥനായ ഡോ.ബാലകൃഷ്ണന്‍ 35 സിനിമകള്‍ക്ക് കഥ,തിരക്കഥ, സംഭാഷണം എഴുതുകയും നാല് സിനിമകള്‍ സംവിധാനം ചെയ്യുകയും 7 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്ത വ്യക്തിത്വമാണ്. 1965 ലെ തളിരുകള്‍ മുതല്‍ 1999 … Read More

ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെയും തളിപ്പറമ്പ് ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടന്നു. തളിപ്പറമ്പ് ക്ഷീരവ്യവസായസംഘം ഹാളില്‍ നടന്ന പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പ്ത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.വല്‍സനാരായണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ … Read More