സബീഷ്-ഷീന ദമ്പതികളുടെയും മക്കളുടെയും സംസ്‌ക്കാരം നാളെ 9 ന് കോഴിക്കോട് നടക്കും-നാലുപേര്‍ക്കും വരഡൂല്‍ ഗ്രാമത്തിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: വ്യാഴാഴ്ച്ച രാത്രി മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദമ്പതികളുടെയും മക്കളുടെയും മൃതദേഹം മരിച്ച യുവതിയുടെ മുയ്യം വരഡൂലിലെ വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹങ്ങള്‍ വീട്ടുകാരുടെയും നാടിന്റെയും ആദരാഞ്ജലികള്‍ക്ക് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി. നാളെ രാവിലെ 9 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ … Read More

അണുവിമുക്തി സംവിധാനം വികേന്ദ്രീകരിക്കണം -ദേശീയ സെമിനാർ.

പരിയാരം: ആശുപത്രികളിലെ ശാസ്ത്രീയ അണുവിമുക്ത സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമായി ഒതുങ്ങരുതെന്നും, ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് നടപ്പിലാക്കണമെന്നും ഹോസ്പിറ്റല്‍ സ്റ്റെറൈല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 19-ാമത് ദേശീയസമ്മേളനം നിര്‍ദ്ദേശിച്ചു. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി പഠനത്തിനായി സംവിധാനം ഏര്‍പ്പെടുത്തണമെന്നും … Read More

ക്ഷേത്രവഴിയിലെ കുഴി ഇന്റര്‍ലോക്ക് ചെയ്ത് നികത്തും-പ്രവൃത്തി തുടങ്ങി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഇനി കുഴിയില്‍ വീഴാതെ രാജരാജേശ്വരനെ ദര്‍ശിക്കാം. സംസ്ഥാനപാതയില്‍ നിന്നും തളിപ്പറമ്പ് രാജരാജേശ്വരക്ഷത്രത്തിലേക്കുള്ള റോഡിലെ കുഴി ഇന്റര്‍ലോക്ക് ചെയ്ത് സുരക്ഷിതമാക്കുന്ന നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ഇത് സംബന്ധിച്ച് ജൂണ്‍-19 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഫോട്ടോസഹിതം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് … Read More

കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി.

കാഞ്ഞിരങ്ങാട്: കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി. സിപിഎം കാലിപൊയില്‍ ബ്രാഞ്ച് അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റിയേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ശാന്ത. മക്കള്‍:ശ്രീശാന്ത്(ഗള്‍ഫ് ), ശ്രീരാഗ്, ശ്രുതി. മരുമകന്‍:ശ്രീജിത്ത് പരിയാരം(മംഗളം).

ജോസഫ് മരുതാനിക്കാട്ട്(79)നിര്യാതനായി.

തടിക്കടവ്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് (79) മരുതാനിക്കാട്ട് (കട്ടിക്കാനായില്‍) നിര്യാതനായി. ശവസംസ്‌കാരം [08-07-2023] ശനിയാഴ്ച്ച രാവിലെ 11 മണിക്ക് തടിക്കടവ് സെന്റ്. ജോര്‍ജ് ദേവാലയ കുടുംബകല്ലറയില്‍. ഭാര്യ: ലീലാമ്മ പാലാ കേളപ്പനാല്‍ കുടുംബസംഗം. മക്കള്‍: ബെന്നി, മോളി, ബീന, സിസ്റ്റര്‍ … Read More

മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച തുടരുന്നു. കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരയില്‍ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണമെടുത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നില്‍ വെച്ച ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ മടപ്പുര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന … Read More

ദമ്പതികളുടെ ആത്മഹത്യ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം-സംഭവത്തിന് പിന്നില്‍ മക്കളുടെ അസുഖമെന്ന് സൂചന.

തളിപ്പറമ്പ്: ദമ്പതികളുടെ ആത്മഹത്യക്ക് കാരണം മക്കളുടെ അസുഖമെന്ന് സൂചന. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വരഡൂല്‍ ഗ്രാമം. കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലുപേരുടെയും മരണം … Read More

13-കാരിയായ മകളെ 1,500 രൂപക്ക് വിറ്റു; പലയിടങ്ങളിലെത്തിച്ച് പീഡനം, പ്രതികള്‍ പിടിയില്‍

  തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മയുടെ ക്രൂരത. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍ സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട … Read More

മുയ്യം സ്വദേശിനിയും ഭര്‍ത്താവും 2 മക്കളും മലപ്പുറത്ത് ആത്മഹത്യ ചെയ്തു.

മലപ്പുറം: നഗരമധ്യത്തിലെ വാടകവീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6),ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ … Read More

പി.എന്‍.മേനോന്റെ ചെമ്പരത്തിക്ക് 51 തികഞ്ഞു-

        പാലിശ്ശേരി നാരായണന്‍കുട്ടി മേനോന്‍ എന്ന സിനിമാസംവിധായകനെ ആര്‍ക്കുമറിയില്ലെങ്കിലും പി.എന്‍.മേനോനെ മലയാളസിനിമ അറിയും. കലാസംവിധായനും പോസ്റ്റര്‍ ഡിസൈനറുമൊക്കെയായ സംവിധായകനെ. സംവിധായകന്‍ ഭരതന്റെ ഇളയച്ഛനായ പി.എന്‍.മേനോന്‍ 19 മലയാളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം എന്ന പ്രശസ്തമായ ഗാനമുള്ള റോസിയാണ് … Read More