രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി അനുമോദിച്ചു.

പയ്യന്നൂര്‍: കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ് നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.വി ബാബു ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു. രഘുവരന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍ തായിനേരി, എന്‍.പി.ഭാസ്ക്കരന്‍, കെ.വി.പത്മനാഭന്‍, പപ്പന്‍ കുഞ്ഞിമംഗലം, രമേശന്‍ കാളീശ്വരം, ജയരാജ് … Read More

സംസാരിക്കരുത്, സഹപ്രവര്‍ത്തകരോട്-ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനത്തിന് കേസ്.

തളിപ്പറമ്പ്: സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതില്‍ മോശം ബന്ധം ആരോപിച്ച് പീഡനം, ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഢന നിയമപ്രകാരം കേസ്. പട്ടുവം കാവുങ്കലിലെ വി.ഷിജുവിനെതിരെയാണ്(40) തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭാര്യ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ കടമ്പേരി വീട്ടില്‍ വി.വി.ശ്രീരഞ്ജിനിയുടെ പരാതിയിലാണ് കേസ്. 2021 ജൂലായ് 20 ന് വിവാഹിതരായ … Read More

ആടും കുടുങ്ങി, ആളും. അഗ്നിശമനസേന രക്ഷകരായി.

തളിപ്പറമ്പ്: ആടിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ ആളേയും ആടിനേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കാക്കാംചാലില്‍ അയല്‍വാസി പി.പി.മുഹമ്മദ് കുഞ്ഞിയുടെ വീട്ടു കിണറില്‍ ചാടിയ ഒരു വയസ് പ്രായമുള്ള സ്വന്തം ആടിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ മണ്ടേന്‍ കണ്ടി അബൂബക്കര്‍ (63) എന്നയാളാണ് തിരിച്ചു കയറാന്‍ … Read More

ജനകീയ ഡോക്ടര്‍ പി.ഭരതന്‍(75) നിര്യാതനായി

കണ്ണൂര്‍: കമ്പിലിലെ ആദ്യകാല ഡോക്ടര്‍ കൊളച്ചേരിയിലെ ഡോ.പി ഭരതന്‍ (75 ) നിര്യാതനായി. അഴീക്കോട് പുത്തന്‍ വീട്ടില്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും പാറക്കാട്ട് കമലാക്ഷിയമ്മയും മകനാണ്. ഭാര്യ: പി.ഐ.രമ(ചെറുകുന്ന്), മക്കള്‍: വിദ്യ (ദുബായ്), ശാന്തി (ബംഗളൂരു ). മരുമക്കള്‍: അരുണ്‍ (ദുബായ്),കെ.സി.ജയകൃഷ്ണന്‍ … Read More

ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരം, റവന്യൂ വിദ്യാഭ്യാസ വകുപ്പുകളും മുസ്ലിങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യം-

  ബെംഗളൂരു: കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിന് വേണമെന്നാവശ്യവുമായി സുന്നി വഖഫ് ബോര്‍ഡ്. കര്‍ണടകയില്‍ മുഖ്യമന്ത്രി പദത്തിനും ഉപമുഖ്യമന്ത്രി പദത്തിനുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഈ ആവശ്യം. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തില്‍ നിന്നുള്ളയാള്‍ക്ക് നല്‍കണമെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. … Read More

സി.കേളന്‍ സ്മാരക സ്വര്‍ണ്ണക്കപ്പ് ഹൈവേ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന്.

തളിപ്പറമ്പ്: സി.കേളന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹൈവേ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന് കിരീടം. എം.ആര്‍.സി.എഫ്.സി എടാട്ടുമ്മലിനെ എതിരില്ലാത്ത മൂന്ന്  ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹൈവേ സ്‌പോര്‍ട്ടിംഗ് സി.കേളന്‍ സ്മാരക സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. ഗതാഗത മന്ത്രി ആന്റണി രാജു വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു. ടി.ബാലകൃഷ്ണന്‍ അധ്യക്ഷത … Read More

നൃത്താഞ്ജലി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു-ആഘോഷങ്ങള്‍-മെയ്-18 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: നൂറുകണക്കിന് കലാപ്രതിഭകളെ സംഭാവന ചെയ്തതളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത-സംഗീത-ചിത്രകലാ വിദ്യാലയം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ്-18 ന് നടക്കും. വൈകുന്നേരം ആറിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ എം.വിജിന്‍ എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഡി.വൈ.എസ്.പി എം.പി.വിനോദ്, നാട്യാചാര്യന്‍ … Read More

മാന്‍ഡലിന്‍ വിസ്മയത്തില്‍ അലിഞ്ഞ് പെരുഞ്ചെല്ലൂര്‍

തളിപ്പറമ്പ്: പെരുഞ്ചെല്ലൂരില്‍ മാന്‍ഡലിന്‍ വിസ്മയമൊരുക്കി വിഷ്ണു വെങ്കിടേഷ്. ഉപകരണ സംഗീതത്തില്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത മാന്‍ഡലിന്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ അറുപത്തിഅഞ്ചാം കച്ചേരിയായാണ് അവതരിപ്പിച്ചത്. മാന്‍ഡലിന്‍ മാസ്മരിത നേരിട്ട് അനുഭവിച്ചപ്പോള്‍ ആസ്വാദകര്‍ക്കത് ആനന്ദ നിര്‍വൃതിയിലായി മാറി. പത്മശ്രീ യു.ശ്രീനിവാസ്, യു.രാജേഷ് എന്നിവരുടെ ശിഷ്യനായ … Read More

കൊട്ടിലയിലെ പി.ഡബ്ലൂ ഡി കോണ്‍ട്രാക്ടര്‍ കെ.വി.കുഞ്ഞമ്പു (77) നിര്യാതനായി

കൊട്ടില: കൊട്ടിലയിലെ പി.ഡബ്ലൂ ഡി കോണ്‍ട്രാക്ടര്‍ കെ.വി.കുഞ്ഞമ്പു (77) നിര്യാതനായി. ഭാര്യ സരസ്വതി. മക്കള്‍: ഇന്ദിര (ഏഴാംമൈല്‍) മഹേഷ്, രമേഷ് (ഇരുവരും പി.ഡബ്ലൂ ഡി കോണ്‍ട്രാക്ര്‍മാര്‍ ). മരുമക്കള്‍: അശോകന്‍ ( റെയില്‍വെ ), ഭാഗ്യ (പെരിങ്ങോം ), കാവ്യ ( … Read More

പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തിലെത്തും.

തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു. 2023 അവസാനമോ 2024 ജനുവരിയിലോ ആയിരിക്കും സന്ദര്‍ശനമെന്നാണ് വിവരം. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം കേന്ദ്രത്തിന് … Read More