പ്രധാനമന്ത്രിയെ ചാവേറാക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആള്‍ അറസ്റ്റില്‍.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആല്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. അയല്‍ക്കാരനെ കുടുക്കാനായിരുന്നു ഇത്. കതൃക്കടവില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നയാളാണ് സേവ്യര്‍. … Read More

പ്രതിസന്ധികളില്‍ കേരളത്തെ സംരക്ഷിക്കുന്നത് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോണ്‍ ബ്രിട്ടാസ്.എം.പി

ധര്‍മ്മശാല: പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത … Read More

ഈ വീടിന് എന്റെ ഫേസ്ബുക്കില്‍ എന്താണ് കാര്യം..? വിജിലന്‍സ് ഡിവൈ.എസ്.പിയുടെ കുറിപ്പ് വൈറലായി-

കണ്ണൂര്‍: ആദിവാസി പുനരധിവാസ വികസന മിഷന്‍(ടി.ആര്‍.ഡി.എം) മാനേജര്‍ സലീം താഴെ കോറോത്തിനെ പാവപ്പെട്ട ഒരു ആദിവാസി യിവാവിനോട് 10,000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ സംഭവത്തേക്കുറിച്ച് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പും പടവും … Read More

രത്‌ന പുരസ്‌കാരം ഡോ.ഷാഹുല്‍ ഹമീദിന്.

കണ്ണൂര്‍ : തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിലിം അക്കാദമി, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം-നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നല്‍കുന്ന ഈ വര്‍ഷത്തെ രത്‌നപുരസ്‌കാരം ഡോ.ഷാഹുല്‍ ഹമീദിന്. വിദ്യാഭ്യാസ-ആരോഗ്യ ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഡോ.ഷാഹുല്‍ ഹമീദിനെ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. കണ്ണൂര്‍ … Read More

ടേണിംഗ് പോയിന്റ്-മെയ് 4, 5 മൂത്തേടത്ത് എച്ച്.എസ്.എസില്‍-മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കരിയര്‍ ഗൈഡന്‍സ് ഹയര്‍ എഡ്യൂക്കേഷന്‍ എക്‌സ്‌പോ ടെര്‍ണിങ് പോയിന്റ് -2023 മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെയ് മാസം 4, 5 തീയതികളില്‍ നടക്കും. മെയ് 4 ന് രാവിലെ … Read More

കൈതപ്രം സോമയാഗം-ഏപ്രില്‍ 30 മുതല്‍ മെയ്-5 വരെ-ഒരുലക്ഷത്തിലേറെ പേര്‍ പങ്കാളികളാവും.

കൈതപ്രം(കണ്ണൂര്‍): ലോകനന്മക്കായി നടത്തപ്പെടുത്തുന്ന കൈതപ്രം സോമയാഗം ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോമയാഗംപ്രകൃതിയുടെയും മനുഷ്യന്റെയും സകല ജീവജാലങ്ങള്‍ക്കും നന്മയുണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് നടത്തുന്ന സോമയാഗത്തിനായി ദൈവഭൂമിയായ കൈതപ്രം ഒരുങ്ങി. മൂന്ന് ക്ഷേത്രങ്ങളുടെ സംഗമ ഭൂമിയില്‍ … Read More

രാഹുല്‍ വെച്ചിയോട്ടിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ചുമതല.

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് രാഹുല്‍ വെച്ചിയോട്ടിന് നല്‍കി. സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിതെന്ന് ജന.സെക്രട്ടെറി ജോബിന്‍ ജേക്കബ് അറിയിച്ചു.

ബെന്നിയുടെ മരണം പോലീസ് അന്വേഷണം തുടങ്ങി.

പയ്യാവൂര്‍: ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച അരുവി റിസോര്‍ട്ട് ഉടമ പരത്തനാല്‍ ബെന്നിയുടെ മരണം സംബന്ധിച്ച് പയ്യാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബോധാവസ്ഥയില്‍ കാണപ്പെട്ടു എന്നാണ് പോലീസില്‍ ലഭിച്ച പരാതി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്ര്‌റ് നടപടികള്‍ … Read More

മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു.

പയ്യാവൂര്‍: മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. പയ്യാവൂരിലെ പരത്തനാല്‍ബെന്നി   (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കാഞ്ഞിരക്കൊല്ലിക്കടുത്ത് ഏലപ്പാറ വനത്തിലാണ് സംഭവം നടന്നത്. നായാട്ടിനെത്തിയ മൂന്നംഗസംഘത്തിലുണ്ടായിരുന്ന ബെന്നിക്ക്‌ സ്വന്തം തോക്കില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമികവിവരം. അമ്പാട്ട് രതീഷ്, … Read More

കെ എഫ് എസ് എ കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന്-ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് വി.സുധീഷ് പതാകഉയര്‍ത്തും. പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോണ്‍ ബ്രിട്ടാസ് … Read More