ആന്തൂരില്‍ വാര്‍ റൂം ഒരുങ്ങി— ഇനി ജില്ലയിലെ ആദ്യ വലിച്ചെറിയല്‍ മുക്ത നഗരസഭ.

ധര്‍മ്മശാല: ജില്ലയില്‍ ആദ്യത്തെ വലിച്ചെറിയല്‍ മുക്ത നഗരസഭയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആന്തൂരില്‍ തുടക്കമായി. 28 വാര്‍ഡുകളിലും സാനിറ്റേഷന്‍ കമ്മിറ്റി യോഗങ്ങള്‍ മാര്‍ച്ച് 25 ന് പൂര്‍ത്തിയായി. 50 വീടുകളുടെ ക്ലസ്റ്ററുകള്‍ ഓരോ വാര്‍ഡിലും രൂപീകരിച്ച് വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശേഖരിക്കുന്ന … Read More

കേശവതീരം കുടുംബ സംഗമവും വെദിരമന വിഷ്ണുനമ്പൂതിരിയുടെ ജീവിതവഴികള്‍ ഡോക്യുമെന്ററി പ്രകാശനവും

പുറച്ചേരി: കേശവതീരം സൗഹൃദ വേദി കുടുംബ സംഗമവും വെദിരമന വിഷ്ണുനമ്പൂതിരിയുടെ ജീവിതവഴികള്‍ ഡോക്യുമെന്ററി പ്രകാശനവും പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടന്നു. ചടങ്ങ് ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയും കവിയുമായ കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്തു. ഫോക്‌ലാന്റ് ചെയര്‍മാന്‍ അഡ്വ.വി.ജയരാജന്‍ അധ്യക്ഷത … Read More

ജന്തുസ്‌നേഹത്തിന്റെ ബാലപാഠവുമായി കുട്ടികള്‍ക്കൊപ്പം വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: കാഴ്ചക്കാരിരുടെ മനസില്‍ വിതക്കുന്ന പാമ്പുകളെയും ജന്തുജാലങ്ങളെയും അടുത്തറിയാനും പ്രകൃതിപാഠങ്ങള്‍ പഠിക്കാനുമായി മോറാഴ സൗത്ത് എ.ല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെത്തി. പ്രകൃതി വന്യജീവി സംരക്ഷണ രംഗത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ നടന്ന ക്ളാസില്‍ പങ്കെടുക്കാനാണ് … Read More

തക്കാളി സാമ്പാര്‍ എങ്ങനെ ഉണ്ടാക്കാം.

  മണിമേഖല. ദോശ, ഇഡലി എന്നിവയോടൊപ്പം കഴിക്കാവുന്ന തക്കാളി   സാമ്പാര്‍  എങ്ങിനെ ഉണ്ടാക്കാം- ആവശ്യമായ സാധനങ്ങള്‍- തക്കാളി-ആറെണ്ണം ചെറിയ ഉള്ളി-20 എണ്ണം പച്ചമുളക്-രണ്ടെണ്ണം വെളുത്തുള്ളി-12 അല്ലി വറ്റല്‍ മുളക്-5 എണ്ണം മല്ലിയരി-ഒരു ടീസ്പ്പൂണ്‍ മുളക്‌പൊടി-അര ടീസ്പ്പൂണ്‍ മഞ്ഞള്‍പൊടി-അര ടീസ്പ്പൂണ്‍ കറിവേപ്പില-ആവശ്യത്തിന് മല്ലിയില-ആവശ്യത്തിന്. … Read More

എം.ഡി.എം.എയും കഞ്ചാവും തന്നെ.തളിപ്പറമ്പില്‍ നാലുപേര്‍ പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കളെ എക്‌സൈസ് പിടികൂടി. 80 മില്ലീഗ്രാം എം.ഡി.എം.എയുമായി കെ.പി.ഷാക്കിര്‍(24), പി.മുസ്തഫ(24) എന്നിവരേയും 10 ഗ്രാം കഞ്ചാവ് സഹിതം കെ.അഹദ്(23), എട്ട് ഗ്രാം കഞ്ചാവുമായി കെ.പി.മുഹമ്മദ് അഷര്‍(23) എന്നിവരെയുമാണ് പിടികൂടിയത്. തളിപ്പറമ്പ് ടൗണ്‍, കപ്പാലം, മന്ന എന്നിവിടങ്ങളില്‍ … Read More

ഇന്നസെന്റ് നിര്‍മ്മാതാവും നടനും പിന്നെ ഗായകനും.

             അഭിനയിക്കാന്‍ സിനിമ നിര്‍മ്മിച്ച നടനായിരുന്നു ഇന്നസെന്റ്. 1972 ല്‍ എ.ബി.രാജിന്റെ നൃത്തശാല മുതല്‍ 2023 ല്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അല്‍ഭുതവിളക്കും വരെ 412 സിനിമകളില്‍ വേഷമിട്ടു. തിക്കുറിശി സംവിധാനം … Read More

എം.എസ്.സി നേഴ്‌സിങ്ങ് ചാന്ദ്‌നി എന്‍.ചന്ദ്രന് ഒന്നാം റാങ്ക്. ബി.ശ്രുതി മൂന്നാം റാങ്ക് നേടി.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാല 2022 ല്‍ നടത്തിയ എം.എസ്.സി നേഴ്‌സിങ്ങ് പരീക്ഷയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജിന് 100 ശതമാനം വിജയം. മെഡിക്കല്‍ സര്‍ജറി വിഭാഗത്തില്‍ ഒന്നാം റാങ്കും മൂന്നാം റാങ്കും പരിയാരത്തെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കോഴിക്കോട് ചീക്കിലോട് സായ്മന്ദിരത്തില്‍ … Read More

ആശുപത്രി കള്ളന്‍ അറസ്റ്റില്‍. പിടിയിലായത് പാപ്പിനിശേരിയിലെ ഷൗക്കത്തലി.

തളിപ്പറമ്പ്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പോലീസ് പിടിയില്‍. ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലി(34)യെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും … Read More

ഉത്തര മലബാറില്‍ ആദ്യമായി പാര്‍ക്കിന്‍സണ്‍സിന് ഡി ബി എസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍.

കണ്ണൂര്‍: ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്ന് നാളിതുവരെ നമ്മള്‍ കരുതിയ രോഗാവസ്ഥയായിരുന്നു പാര്‍ക്കിന്‍സണ്‍സ് രോഗം. ചെറിയ രീതിയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രീതിയില്‍ വിറയല്‍ വര്‍ദ്ധിച്ച്, ദുസ്സഹമായ ജീവിതം നയിക്കേണ്ടി വരുന്നതായിരുന്നു ഈ രോഗാവസ്ഥയുടെ നാളിതുവരെയുള്ള പൊതു … Read More

ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ 700 അടിയുടെ കേക്ക് കണ്ണൂരില്‍; നാളെ തുടക്കമാകും

കണ്ണൂര്‍: കോഴിക്കോട്ടുള്ള കൊച്ചിന്‍ ബേക്കറിയുടേയും കണ്ണൂരുള്ള ബ്രൗണീസ് ബേക്കറിയും ചേര്‍ന്ന് 700 അടി നീളമുള്ള കേക്കുണ്ടാക്കുന്നു. ഇത് ഗിന്നസ് ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുമെന്ന് കൊച്ചിന്‍ ബേക്കറി എം.ഡി കെ.പി .രമേഷും ബ്രൗണീസ് ബേക്കറി എം.ഡി കെ.കെ.രഞ്ജിത്തും ഹോട്ടല്‍ ബ്ലൂ … Read More