ദേശീയപാത ഉപരോധം-രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചതിന് 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 13 മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ … Read More

വലിവ് രോഗം കൂടിയത് കൊണ്ട് മാത്രം-കിണറില്‍ ചാടിയ ആള്‍ രക്ഷപ്പെട്ടു.

  തളിപ്പറമ്പ്: ശ്വാസംമുട്ട് രോഗം കാരണം ജീവന്‍ തിരിച്ചുകിട്ടി. കണാരംവയലിലെ മുതിരയില്‍ വീട്ടില്‍ രവീന്ദ്രനാണ്(65) മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രവീന്ദ്രനെ ഇന്നലെ രാത്രിമുതല്‍ കാണാതായിരുന്നു. റബ്ബര്‍തോട്ടത്തിലെ കിണറില്‍ നിന്നും ശക്തമായ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നത് കേട്ട് … Read More

I Am PC —I WANT OCCCCCCC–സൈബര്‍ പോലീസ് ചമഞ്ഞ് ബസില്‍ സൗജന്യ യാത്ര, ഒടുവില്‍ കുടുങ്ങി

പരിയാരം: പോലീസ് ചമഞ്ഞ് ബസില്‍ സൗജന്യ യാത്രനടത്തിയും വിദ്യാര്‍ത്ഥികളോട് പോലീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കുകയും ചെയ്ത വിരുതനെ പരിയാരം പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി, തോട്ടട സ്വദേശി ഗിരീഷിനെ (60)യാണ് എ സ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ … Read More

കേരളത്തിലെ അവശേഷിക്കുന്ന ഏക ജനാധിപത്യഫലകവും പിഴുതുമാറ്റി.

  തളിപ്പറമ്പ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പിഴുതുമാറ്റി. പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരിലാണ് ഫലകം പിഴുതുമാറ്റിയത്. എന്നാല്‍ ഇത് പുന:സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതേവരെ തയ്യാറായിട്ടില്ല. കേരളത്തില്‍ ഈ … Read More

പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമം, മൂന്നുപേര്‍ക്ക് പരിക്ക്.

പരിയാരം: കണ്ടോന്താറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കാട്ടുപന്നിയുടെ ആക്രമണം. സ്‌കൂട്ടര്‍ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരിക്കേറ്റു. കടയില്‍ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കണ്ടോന്താറില്‍ രാവിലെ 8.45 നാണ് സംഭവം. ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടി.പി.സ്മിത, കുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് … Read More

ദാഹിച്ചു നില്‍ക്കണ്ട- വെള്ളം റെഡിയാണ്.–തണ്ണീര്‍ പന്തലൊരുക്കി എന്‍ ജി ഒ യൂനിയന്‍

തളിപ്പറമ്പ്:  ചുട്ടുപൊള്ളുന്ന ചൂടില്‍ ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി സര്‍ക്കാര്‍ ജീവനക്കാര്‍. തളിപ്പറമ്പ് സിവില്‍ സ്റ്റേഷനിലാണ് കേരള എന്‍ ജി ഒ യൂനിയന്റെ നേതൃത്വത്തില്‍ കുടിവെള്ള സംവിധാനം ഒരുക്കിയത്. വിവിധ ആവശ്യങ്ങള്‍ക്ക് താലൂക്ക് ഓഫീസിലും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും എത്തുന്നവര്‍ക്ക് സഹായകരമാകാനാണ് … Read More

ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ മുന്നിട്ടിറങ്ങി

ധര്‍മ്മശാല: ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ മുന്നിട്ടിറങ്ങി. ആന്തൂര്‍ നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ ഓവുചാലിലൂടെ മഴക്കാലത്ത് മാലിന്യങ്ങള്‍ ഒഴുകി വരുന്നത് പരിസരവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് … Read More

കാര്‍ഷിക മേഖലക്കും ടൂറിസത്തിനും ഊന്നല്‍ നല്‍കി പരിയാരം ഗ്രാമ പഞ്ചായത്ത് ബജറ്റ്.

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റില്‍ കാര്‍ഷികമേഖലക്കും ടൂറിസത്തിനും പ്രാധാന്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാബുരാജ് അവതരിപ്പിച്ച ബജറ്റില്‍ തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 89 ലക്ഷം രൂപ കാര്‍ഷിക മേഖലക്കും ടൂറിസം പദ്ധതിക്ക് 50 … Read More

പരിയാരത്ത് ട്രാക്ക് മാര്‍ക്കിങ്ങ് പൂര്‍ത്തിയാക്കി വലേറി മടങ്ങി.

പരിയാരം: പരിയാരം സിന്തറ്റിക്ക് ട്രാക്കിന്റെ മാര്‍ക്കിങ്ങ് പൂര്‍ത്തിയാക്കി വലേറി തിരിച്ചുപോയി. 92 ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിലും 96 അറ്റ്‌ലാന്റാ ഒളിമ്പിക്‌സിലും എസ്‌തോണിയ എന്ന രാജ്യത്തെ പ്രതിനിധീകരിച്ച് പുരുഷവിഭാഗം പോള്‍ വാള്‍ട്ടില്‍ മത്സരിച്ച വലേരി ബുക്കറേയ് ആണ് ഗവ. മെഡിക്കല്‍ കോളജ് പരിയാരത്ത് … Read More

ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം

തളിപ്പറമ്പ്: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഏഴാംമൈല്‍ ഹൈവേ ഗേറ്റ് ടര്‍ഫില്‍ നടന്ന മല്‍സരത്തില്‍ തളിപ്പറമ്പ് ടി.ബി.യൂണിറ്റും ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ചുമാണ് ഏററുമുട്ടിയത്. തളിപ്പറമ്പ് ടി.ബി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജാഫര്‍ ബഷീര്‍ ഉദ്ഘാടനം … Read More