കല്ലിങ്കീലിനെ എല്ലാ പദവികളില്‍ നിന്നും നീക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും കല്ലിങ്കീലിനെതിരെ-
തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏകകണ്‌ഠേന ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം നാലോടെ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് തീരുമാനം. കല്ലിങ്കീലിനെ സസ്‌പെന്റ് ചെയ്ത തീരുമാനം … Read More