താറാവ്മുട്ട കൃത്രിമമെന്ന് സംശയം- വിതരണത്തിനെത്തിയ വണ്ടി നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

  Report-A.K.Rajan(Kottiyoor) അമ്പായത്തോട്: കര്‍ണാടകയില്‍ നിന്നും വഴിയോര കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ്മുട്ട കൃത്രിമമുട്ടയെന്ന് സംശയം. അമ്പായത്തോടില്‍ വെച്ച് മുട്ട കയറ്റി വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ പിന്നീട് കേളകം പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ താറാവ് മുട്ടക്ക് … Read More

ഫോട്ടോഗ്രഫി അവശ്യ സര്‍വ്വീസായി പരിഗണിക്കണം: എ കെ പി എ മാതമംഗലം യൂണിറ്റ്

മാതമംഗലം: ഫോട്ടോഗ്രാഫി അവശ്യ സര്‍വീസായി പരിഗണിക്കണമെന്ന് എ.കെ.പി.എ മാതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ഷനോജ് മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ മേഖല പ്രസിഡന്റ് കെ.വി.ഷിജു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജയറാം പയ്യന്നൂര്‍ … Read More

ദുബായ് എക്‌സ്‌പോ ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു-തളിപ്പറമ്പില്‍ നിന്ന് നിരവധി പ്രമുഖര്‍ ദുബായില്‍-

Special Correspondent-(U A E) ദുബായ്: ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യയില്‍ നിന്നടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ സാന്നിദ്ധ്യംകൊണ്ട് തിരക്കുകള്‍ വര്‍ദ്ധിച്ചു. ഇരുന്നൂറോളം രാജ്യങ്ങളുടെ വിത്യസ്ത പവലിയനുകളില്‍ അമേരിക്ക, യു എ ഇ, ജര്‍മ്മനി, സൗദി അറേബ്യ, സിറ്റ്‌സര്‍ലാന്റ്, യു കെ, … Read More

മ്യൂറല്‍ പെയിന്റിംഗില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മുയ്യം സ്വദേശി-

തളിപ്പറമ്പ്: മ്യൂറല്‍ പെയിന്റിഗില്‍ എം.വി.യദുകൃഷ്ണന്‍ ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടി. കുറുമത്തൂര്‍ മുയ്യം പള്ളിവയല്‍ സ്വദേശിയാണ്. പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൂന്ന് മാസം കൊണ്ട് തീര്‍ത്ത അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് ആണ് ഇന്ത്യ ബുക്ക്‌സ് … Read More

മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരം കെ.വി.മെസ്‌നക്ക്.

തളിപ്പറമ്പ്: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരത്തിന് കെ.വി.മെസ്‌ന അര്‍ഹയായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 31 ന് … Read More

പണംവെച്ച് ചീട്ടുകളി അഞ്ചംഗസംഘം അറസ്റ്റില്‍-5900 രൂപയും പിടിച്ചെടുത്തു-

തളിപ്പറമ്പ്: പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ചംഗസംഘത്തെ തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. എടക്കോം കള്ള് ഷാപ്പിന് പിറകിലെ കെട്ടിടത്തില്‍ വെച്ച് ഇന്നലെ വൈകുന്നേരം പുള്ളിമുറിയിലേര്‍പ്പെട്ടവരാണ് പിടിയിലായത്. എടക്കോത്തെ ഓലിക്കല്‍ വീട്ടില്‍ ഷാജി സെബാസ്റ്റിയന്‍(54), കൂവേരിയിലെ ഏഴില്‍ വീട്ടില്‍ എ.വി.രവീന്ദ്രന്‍(49), കണാരംവയലിലെ … Read More

മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന് കൈത്താങ്ങായി തളിപ്പറമ്പ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ മുനിസിപ്പല്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ്ഗാര്‍ഡിന്റെ കൈത്താങ്ങായി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. തളിപ്പറമ്പിലെ വിവിധ ശാഖ കമ്മിറ്റികള്‍ മുഖേന ആറായിരത്തോളം പേര്‍ക്കുള്ള ബിരിയാണി ചാലഞ്ച് … Read More

നീതി ലഭിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ കുടുംബസത്യാഗ്രഹമെന്ന് ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍-

Report-By-Chandralal-Pariyaram പരിയാരം: പ്രവാസി സംരംഭകന്‍ കുടുംബസമേതം മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തും. പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒക്ടോബര്‍ 31 നകം ഹോസ്റ്റല്‍ തിരികെ ലഭിക്കാത്ത പക്ഷം നവംബര്‍ ഒന്നിന് രാവിലെ മുതല്‍ കുടുംബസത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന … Read More

ഡയരക്ടര്‍ സ്ഥാനം കൂടി രാജിവെച്ചേതീരു-കല്ലിങ്കീലിനോട് ഡി.സി.സി നേതൃത്വം-

തളിപ്പറമ്പ്:പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പ്രശ്‌നം തീര്‍ക്കാനുള്ള കല്ലിങ്കീല്‍ പത്മനാഭന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം തള്ളി. കഴിഞ്ഞ 15 നാണ് കല്ലിങ്കീല്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാല്‍ ഡയരക്ടര്‍ സ്ഥാനം കൂടി ഒഴിയണമെന്ന കര്‍ശന നിലപാടിലാണ് ജില്ലാ … Read More

ഗുരുദക്ഷിണയായി ലഭിച്ച തുക ഐ.ആര്‍.പി.സിക്ക് നല്‍കി ശശീന്ദ്രന്‍ ഗുരുക്കള്‍

തളിപ്പറമ്പ്: വിജയദശമി ദിനത്തില്‍ ലഭിച്ച ഗുരുദക്ഷിണ ഐ.ആര്‍.പി.സിക്ക് സംഭാവന നല്‍കി. യുവഭാരത്കളരിസംഘം ഇയ്യൂരിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ ഗുരുവായ ശശീന്ദ്രന്‍ ഗുരുക്കള്‍ക്ക് ലഭിച്ച ഗുരുദക്ഷിണയായ 4242 രൂപയാണ് ഐആര്‍പിസി കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി കണ്‍വീനറായ സി വി ബാലകൃഷ്ണന്‍, കെ … Read More