കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: നവീകരിച്ച ആശുപതി വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, ആശുപത്രി സൂപ്രണ്ട് … Read More
