ലക്ഷങ്ങളുടെ അഴിമതി പുറത്തായി, വൈദ്യശാസ്ത്ര മ്യൂസിയം അടച്ചുപൂട്ടി, പരിയാരത്ത് പുതിയ വിവാദം-
പരിയാരം: അഴിമതി പുറത്തായി, പരിയാരത്തെ വൈദ്യശാസ്ത്ര മ്യൂസിയം ചുരുട്ടിക്കൂട്ടി. ഏറെ കൊട്ടിഘോഷിച്ച് 2011 ല്‍ ആരംഭിച്ച ആരംഭിച്ച മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ വൈദ്യശാസ്ത്ര മ്യൂസിയമാണ് സ്ഥലംമാറിപ്പോയെ പ്രിന്‍സിപ്പാള്‍ ഡോ.ഡോ.കെ.അജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയത്. ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ ഇവിടെമാത്രം എന്നൊക്കെയായിരുന്നു വിശേഷണങ്ങള്‍. … Read More
