Author: Kannur News
ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ
തിരുവനന്തപുരം: ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വെട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നിവരാണ് സംസ്ഥാന ഒ.ബി.സി … Read More
ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന
ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ … Read More
ചങ്കാണ് ടാക്കീസ്, മുത്താണ് ടാക്കീസ്-തിയേറ്റര്‍ പ്രേമികളുടെ സംസ്ഥാനതല സംഗമം ജൂണ്‍-19ന് –
തൃശൂര്‍: സിനിമാ തിയേറ്റര്‍ പ്രേമികളുടെ ആദ്യത്തെ സംസ്ഥാനതല സംഗമം ജൂണ്‍-19 ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ സിനിമാതിയേറ്ററുകളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യത്തില്‍ നിന്നാണ് ഇത്തരമൊരു സംഘടനക്ക് രൂപം നല്‍കിയത്. 28,000 പേര്‍ … Read More
അണികളെ ആക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകള്‍-
(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രതിദിന രാഷ്ട്രീയ വിശകലനങ്ങള്‍ ആരംഭിക്കുകയാണ്. മുഖംനോക്കാതെയുള്ള തുറന്നുപറച്ചിലാണ് പ്രതിദിനം എന്ന പംക്തിയിലൂടെ നടത്തുന്നത്. തയ്യാറാക്കുന്നത് സുരേന്ദ്രദാസ് മുഴപ്പിലങ്ങാട്) അണികളെ ആക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകള്‍- അണികളെ അക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകളാണ്. … Read More
പിണറായി വിജയന്‍ രാജിവെക്കുക: യൂത്ത് ലീഗ് മുക്കോലയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു
തളിപ്പറമ്പ്:സ്വര്‍ണ്ണക്കടത്ത് വീരന്‍ പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കോലയില്‍ ലുക്ക് ഓട്ട് നോട്ടീസ് പതിച്ചു. മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശാഖ … Read More
വളക്കൈ മാപ്പിള എല്‍.പി.സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്.
തളിപ്പറമ്പ്: വളക്കൈ മാപ്പിള എല്‍.പി സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. 2018-19 കാലഘട്ടത്തില്‍ സ്‌കൂല്‍ നിര്‍മ്മിച്ച വകയില്‍ കരാറുകാരനായ വളക്കൈ സ്വദേശി എന്‍.പി.ഉമ്മറിന് 40 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാനുണ്ടായിരുന്നു. ഈ തുക നല്‍കിയില്ലെന്നാണ് പരാതി. പയ്യന്നൂര്‍ സബ് … Read More
കര്‍ഷകനെ ഫൂളാക്കി-പി.എം.കിസാന്‍ യോജന- ഇത്തവണ കര്‍ഷകന് വെറും ലൊട്ട–ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ചാകര.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം കൃഷി ആവശ്യങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന 6000 രൂപയില്‍ ഇത്തവണത്തെ ഗഡു വിതരണം ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ചാകരയായി. 2022 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സംഖ്യയായ 2000 രൂപ മെയ് 31-നാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ … Read More
മൈത്രി ടയേഴ്‌സ് ഇനി അത്യാധുനിക സംവിധാനങ്ങളോടെ–19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
മയ്യില്‍: മൈത്രി ടയേഴ്‌സ് ഇനി അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കും. ടയര്‍വര്‍ക്‌സ് രംഗത്ത് വ്യത്യസ്തമായ ഇടപെടലുകളോടെ ശ്രദ്ധേയനായ മൈത്രി ജയന്റെ ഈ പുതിയ സംരംഭം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍-19 ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മയ്യില്‍ … Read More
കല്ലിങ്കീല്‍ വീണ്ടും കോണ്‍ഗ്രസ് ഓഫീസില്‍-തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് മന്ദിരം സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തകര്‍ക്കപ്പെട്ട തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം സന്ദര്‍ശിച്ചു. ഇന്നലെ രാത്രി ഒന്‍പതരയോടെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച്ചുമര്‍ ഒഴികെ വസ്തുവകകളെല്ലാം അടിച്ചു തകര്‍ത്ത ഓഫീസ് ഇന്ന് ഉച്ചക്കാണ് കല്ലിങ്കീല്‍ സന്ദര്‍ശിച്ചത്. ഇദ്ദേഹം മണ്ഡലം പ്രസിഡന്റായിരിക്കെയാണ് … Read More
