ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു.
തളിപ്പറമ്പ്:സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ സമീപത്തേക്ക് ചെന്ന ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി ആലത്തട്ടിലെ നീലാങ്കോല്‍ ലക്ഷ്മണന്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 11 മണിയോടെ … Read More
