ഉല്ലസിക്കാനുള്ള യാത്ര ഗോവിന്ദന്‍നമ്പൂതിരിയുടെ അന്ത്യയാത്രയായി.
പരിയാരം: സഹപാഠികള്‍ക്കൊപ്പം ബോട്ട് യാത്ര നടത്തി ആഹ്‌ളാദിക്കാനുള്ള ഗോവിന്ദന്‍ നമ്പൂതിരിയുടെ യാത്ര അന്ത്യയാത്രയായി മാറിയതിന്റെ ആഘാതത്തിലാണ് ചുഴലി ഗവ.ഹൈസ്‌ക്കൂളിലെ 1988 ബാച്ചിലെ സഹപാഠികള്‍. ഏറെ നേരം കാത്തിരുന്നിട്ടും രാവിലെ തന്നെ ഇതാ എത്തിപ്പോയി എന്ന് ഫോണില്‍ പറഞ്ഞ ഗോവിന്ദന്‍ നമ്പൂതിരി എത്താതിരുന്നതിനെ … Read More
