ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ചതിന് മരുമകനെതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ചതിന് മരുമകനെതിരെ കേസ്. മോറാഴ സെന്‍ട്രലിലെ എം.വി.കുഞ്ഞികൃഷ്ണനാണ്(75)മകളുടെ ഭര്‍ത്താവ് അഞ്ചാംപീടികയിലെ രമേശന്റെ(40)മര്‍ദ്ദനമേറ്റത്. മെയ്-8 ന് വൈകുന്നേരം 6.45നായിരുന്നു സംഭവം. അമ്പലത്തില്‍ പോയി മടങ്ങിവരികയായിരുന്ന കുഞ്ഞികൃഷ്ണനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും ചെയ്ത പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറകില്‍ … Read More

ഉമ്മറിന്റെ സത്യാഗ്രഹസമരം തീര്‍ന്നു-

തളിപ്പറമ്പ്: വളക്കൈയിലെ ഉമ്മറിന്റെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ധാരണ. ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. കഴിഞ്ഞ 52 ദിവസമായി തുടര്‍ന്നുവരുന്ന സത്യാഗ്രഹമാണ് അവസാനിപ്പിച്ചത്. ഗ്രൗണ്ട്ഫ്‌ളോറിന് സ്‌ക്വയര്‍ഫീറ്റിന് 1550 രൂപക്കും ഒന്നാംമനിലക്ക് 750 രൂപക്കുമായിരുന്നു കരാര്‍ … Read More

പുരവഞ്ചി കത്തിനശിച്ചു.

  കണ്ണൂര്‍: കണ്ണൂരിലെ വിനോദ സഞ്ചാരികളെ ഞെട്ടിച്ചു ഓളപരപ്പില്‍ ഒഴുകി നടന്നിരുന്ന ആഡംബര ബോട്ട് പുഴയില്‍ കത്തിയമര്‍ന്നു. മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട്ട് കത്തി അമര്‍ന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി … Read More

കുത്തേറ്റുമരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണം-ഡോക്ടര്‍മാര്‍ സമരം തുടരുമെന്ന് ഐ.എം.എ.-

  കണ്ണൂര്‍: കുത്തേറ്റുമരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഐ.എം.എ. സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യനിര്‍വ്വഹണത്തിനിടയില്‍ ഡോ.വന്ദന ദാസിനെ നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സമരം തുടരുവാനും അടിയന്തര ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി … Read More

റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണപുരം: യോഗശാലയ്ക്ക് സമീപം റേഡിയോ പൊട്ടിതെറിച്ച് വീടിന് തീപിടിച്ചു. ചുണ്ടില്‍ചാലിലെ എലിയന്‍ രാജേഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായ് പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് തീപിടിച്ചത് കാണുന്നത്. ഉടന്‍ തന്നെ രാജേഷും മീപത്തുള്ളവരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ … Read More

വനിതാ ഡോക്ടറെ ആശുപത്രിയില്‍ കുത്തിക്കൊന്നു-പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി വൈദ്യ പരിശോധനക്കിടെയാണ് ഡോക്ടറെ കുത്തിയത്.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഡോ.വന്ദനദാസാണ് (23) മരിച്ചത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ബ്രിട്ടനിലേക്ക്-ലണ്ടനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

  തളിപ്പറമ്പ്: സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടെറിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ലണ്ടനിലേക്ക്. സി.പി.എം. ആന്താരാഷ്ട്ര ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌സ് ബ്രിട്ടന്‍ ആന്റ് അയര്‍ലന്‍ഡ(എ.ഐ.സി)സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോകുന്നത്. മെയ്-27 നാണ് ലണ്ടനില്‍ … Read More

കെ.എസ്.ടി. പി റോഡില്‍ വാഹനപകടം ഒരാള്‍ മരിച്ചു.

 പാപ്പിനിശ്ശേരി : ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാപ്പിനിശ്ശേരി കരിക്കൻ കുളത്തിനു സമീപം കെ.എസ്.ടി. പി റോഡില്‍ നടന്ന അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തല കരികടവ് സ്വദേശി അസ്‌ലം (34) ആണ് … Read More

കൊലപാതകത്തിന് കാരണം പെണ്‍വിഷയമെന്ന് പോലീസ്.

പേരാവൂര്‍: ലോറി ക്ലീനറെ അടിച്ചുകൊന്ന സംഭവത്തില്‍ ഡ്രൈവറെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുന്നല തെക്കെക്കരയിലെ നിഷാദിനെയാണ്(28) പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യത്. പുന്നല നടന്നൂരിലെ സിദ്ദിക്ക് (29) ആണ് കൊല്ലപ്പെട്ടത്. നിടുംപൊയില്‍ മാനന്തവാടി റോഡരികില്‍ ചാമുണ്ടി കോറയുടെ സമീപം … Read More

പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം : മുഖ്യപ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

  തളിപ്പറമ്പ്: രാത്രികാല പെട്രോളിങ്ങിനിടയില്‍ പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം. മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളായ മൊഹിയുദ്ദീന്‍പള്ളിക്ക് സമീപത്തെ പൂവത്തിന്‍കീഴില്‍ പി.കെ.ഇര്‍ഫാന്‍(29), ജുമാമസ്ജിദിന് സമീപത്തെ ബയാന്‍ ഹൗസില്‍ ബി.ഹാഷിം(27) എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 10 … Read More