വൈദ്യുതി കമ്പി ഉരസിയുണ്ടായ തീയില്‍ പത്ത് ഏക്രവയല്‍ പടര്‍ന്ന് കത്തി.
പിലാത്തറ: വൈദ്യുതി കമ്പി ഉരസിയുണ്ടായ തീപിടുത്തത്തില്‍ പത്ത് ഏക്ര വയലിലെ പുല്ലുകള്‍ കത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ട കൂട്ടായ പരിശ്രമത്തിലാണ് തീയണച്ചത്. അറത്തില്‍ ചെറുപ്പാറ അങ്കണവാടിക്ക് താഴെ മുണ്ടന്‍ വയലില്‍ ശനിയാഴ്ച വൈകുന്നേരം 3.30 നാണ് തീ … Read More
