വയക്കരയില്‍ കൂട്ട ആത്മഹത്യ-അഞ്ചുപേര്‍ മരിച്ച നിലയില്‍.
ചെറുപുഴ: ഒരു കുടുംബത്തിലെ അഞ്ചു പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയക്കര വാച്ചാലിലെ ശ്രീജ സുഹൃത്ത് ഷാജി എന്നിവരും മൂന്ന്മക്കളുമാണ് കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന.
ചെറുപുഴ: ഒരു കുടുംബത്തിലെ അഞ്ചു പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയക്കര വാച്ചാലിലെ ശ്രീജ സുഹൃത്ത് ഷാജി എന്നിവരും മൂന്ന്മക്കളുമാണ് കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന.
തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്ത് (47) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് 12.30ന് പറശിനി ബോട്ട് ജെട്ടിയില്‍ വെച്ച് പുഴയിലേക്ക് ചാടിയ പ്രജിത്തിനെ നാട്ടുകാര്‍ രക്ഷിച്ച് പരിയാരത്തെ … Read More
തളിപ്പറമ്പ്: യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ അക്കാളി പയ്യനാടന്‍ വീട്ടില്‍ എ.പി.അനൂപാണ്(43) മരിച്ചത്. പരേതരായ എ.പി.രാജന്‍-ജ്യോത്സ്‌ന ദമ്പതികളുടെ മകനാണ്. ഇന്ന് വൈകുന്നേരമാണ് ഏഴാംമൈലിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിയാരം കണ്ണൂര്‍ … Read More
ന്യൂമാഹി: വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് 10 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്നു. ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുന്നോല്‍ ദേശീയ പാതയില്‍ റെയില്‍വേ ഗേറ്റിന് സമീപം മാപ്പിള സ്‌കൂളിനടുത്തുള്ള സുലേഖയുടെ സബിനാസ് വീട്ടിലാണ് കവര്‍ച്ച നടന്നത്. പത്ത് പവന്‍ ആഭരണങ്ങളും … Read More
തലശ്ശേരി:കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. കതിരൂര്‍ പൊന്ന്യം റോഡിനു സമീപമാണ് ഇന്ന് പലര്‍ച്ചെ അപകടം നടന്നത്. വേങ്ങാട് ഊര്‍പ്പള്ളി സ്വദേശി ഷംസുദ്ദീനാണ്(52) മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ, മകള്‍, മകന്റെ ഭാര്യ എന്നിവര്‍ക്കും പരിക്ക് പറ്റി. ഇവരെ കണ്ണൂരിലെ സ്വകാര്യ … Read More
തളിപ്പറമ്പ്: പുളിമ്പറമ്പ് കരിപ്പൂലില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം. സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എം.എന്‍.സ്മാരക ഫണ്ടിന്റെയും, എ.ഐ.വൈ.എഫ് സംസ്ഥാന കാല്‍നട ജാഥയുടെയും ഭാഗമായി പുളിമ്പറമ്പ് കരിപ്പൂലില്‍ പതിച്ച പോസ്റ്ററുകളും കൊടിമരവും നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇന്നലെ രാത്രി … Read More
കൂത്തുപറമ്പ്: ആമസോണ്‍ വഴി ഓണ്‍ലൈനില്‍ നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിയ 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി. കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന മാരകമയക്കു മരുന്നായ 70 LSD സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് … Read More
ന്യൂഡെല്‍ഹി: 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം.
തലശ്ശേരി: സി.പി.എം. സൈദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ഗോപാലപേട്ട തിരുവാണി ക്ഷേത്രത്തിനടുത്തുള്ള ബൈത്തുല്‍ ഉമേബില്‍ പി.കെ.നസീല്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്. ടി.സി.ഉമ്മര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. കൊടിമരവും ഫര്‍ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. … Read More
റാന്നി: ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ പൂജാരിയായ നാരായണന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. നാരായണനെ തേടി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്‌ഐആര്‍. … Read More