പോലീസ് പ്രതിരോധം പൊളിച്ചു. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
പരിയാരം: പരിയാരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടികാട്ടി പ്രതിഷേധം., പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ചുടല എ.ബി.സി ക്ക് സമീപത്തും പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിലുമാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡന്റ് … Read More
