നവീകരിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍ തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൂവോട് പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.പി.സജീറ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥിരം സമിതി … Read More

ബ്ലോക്ക് പഞ്ചായത്ത് പ്രതികാരമതിലുയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ചിട്ട് ഒരു വര്‍ഷം-

തളിപ്പറമ്പ്: വയോധികന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് എല്‍.ഡി.എഫ് ഗവണ്‍മെന്റ് പ്രതികാരമതില്‍ ഉയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. അപകടകരമായ മതില്‍ പൊളിച്ചുപണിയാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി നല്‍കതിയതിന്റെ വിരോധത്തിന് സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്ലോക്ക് … Read More

വ്യാപാരോത്സവ് 23-24 ഏട്ടാമത് നറുക്കെടുപ്പ് നടത്തി; പദ്ധതി 2024-ഏപ്രില്‍ 22 വരെ നീട്ടി

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിച്ച തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപാരോല്‍സവ്-23 ഏട്ടാമത് നറുക്കെടുപ്പ് ഇന്നലെ വ്യാപാരഭവനില്‍ നടന്നു. ചടങ്ങ് തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് … Read More

ടി.ടി.കെ.ദേവസ്വത്തില്‍ സി.പി.എം നിയമവാഴ്ച്ച അട്ടിമറിച്ചു: എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ ഭരണാധികാരം ഉപയോഗിച്ച് സി പി എം നടപ്പാക്കുന്നത് നിയമവാഴ്ച്ച അട്ടിമറിച്ചുള്ള കിരാതഭരണമാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരന്‍. നിലവിലുള്ള ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റിനെ നിയമവിരുദ്ധമായി പുറത്താക്കി തങ്ങളുടെ … Read More

ടി.പി.വധം എട്ടുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം-

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചു. എട്ടു പ്രതികള്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുപതു വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് പരോളോ ഇളവോ നല്‍കരുതെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും കൗസര്‍ എടപ്പഗത്തും … Read More

പഴങ്ങളും പച്ചക്കറികളും കടകളില്‍ വിറ്റാല്‍മതി-കര്‍ശന നടപടികളുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: അനധികൃതമായി റോഡരികില്‍ പഴം-പച്ചക്കറി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ നടപടി ശക്തമാക്കി. ഇത്തരത്തില്‍ കുപ്പം മുതല്‍ ഏഴാംമൈല്‍ വരെ ദേശീയപാതരോരത്ത് കച്ചവടം നടത്തുന്നവരുടെ വില്‍പ്പനസാധനങ്ങല്‍ നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ എ.പി രഞ്ജിത്ത്കുമാറിന്റെയും പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ലതീഷിന്റെയും … Read More

135 കോടിയില്‍ ഭൂരിഭാഗവും വാങ്ങിയത് മുഖ്യമന്ത്രിയെന്ന് മാത്യു കുഴല്‍നാടന്‍.

തിരുവനന്തപുരം: സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം … Read More

നടുവൊടിയാതെ കോട്ടക്കീല്‍ പാലത്തില്‍ കയറാന്‍ വഴിയൊരുങ്ങുന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

പട്ടുവം: പട്ടുവംകടവ്-കോട്ടക്കീല്‍ പാലത്തിലെ അപകടതാഴ്ച്ച പരിഹരിക്കാന്‍ ഒന്‍പതരലക്ഷം രൂപ അനുവദിച്ചതാി എം.വിജിന്‍ എം.എല്‍.എ അറിയിച്ചു. പാലത്തിന്റെ രണ്ട് വശങ്ങളിലും റോഡും പാലവും തമ്മില്‍ താഴ്ച്ചയുള്ളതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ നിരവധിതവണ അപകടത്തില്‍ പെടുകയും ചെയ്തിരുന്നു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് … Read More

സി.പി.ഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്-

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ.സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് … Read More

കണ്ണപുരത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ ടയര്‍ മോഷണം-കര്‍ണ്ണാടകസ്വദേശി അറസ്റ്റില്‍

പഴയങ്ങാടി: അപകടത്തില്‍പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ മോഷണത്തിനിടയില്‍ കര്‍ണ്ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക വിജയനഗര്‍ ഹര്‍പ്പനഹള്ളി സ്വദേശിയായ അബ്ദുള്‍ കരിം (22) നെയാണ് കണ്ണപുരം പോലീസ് സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെസ്റ്റേഷന്‍ പരിസരത്ത് … Read More