ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്.
കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തും ചാലില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് വീണ് നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണംവിട്ടാണ് ബസ് റോഡിന് താഴേക്ക് മറിഞ്ഞത്. കോഴിക്കോടേക്ക് പോവുകയായിരുന്നഹര്‍ഷിത എന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരുടെ … Read More
