മോഷണം നടത്തിയ ക്ഷീണം കാരണം ഉറങ്ങിപ്പോയ കള്ളന്‍ പോലീസ് പിടിയില്‍.
ചെറുപുഴ: മോഷണം നടത്തിയ ക്ഷീണം കാരണം ഉറങ്ങിപ്പോയ കള്ളന്‍ പോലീസ് പിടിയില്‍. കോഴിക്കോട് മുക്കം ചെറുപടിയിലെ അഹമ്മദ് കുട്ടിയാണ്(60) ചെറുപുഴ പോലീസിന്റെ പിടിയിലായത്. ചെറുപുഴ ന്യൂ ഫ്രണ്ട്‌സ് സ്വയം സഹായ സംഘത്തിന്റെ പച്ചക്കറി പലചരക്ക് കടയിലാണ് ഇയാള്‍ മോഷണത്തിനായി കയറിയത്. കടയിലുണ്ടായിരുന്ന … Read More
