തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ട് ടൗണ്‍ മണ്ഡലം കമ്മറ്റിയില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ.പി.സി.സി-ഡി.സി.സി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് നടത്താതെ നോക്കുകുത്തിയായി മാറിയ ഈസ്റ്റ് മണ്ഡലം ഇത്തരത്തില്‍ തുടരുന്നതിനെതിരെ വിമര്‍ശനം ശക്തമായി. അശാസ്ത്രീയ മണ്ഡലം വിഭജനം … Read More
