കോബാള്‍ട്ട് തെറാപ്പി യൂണിറ്റ് പൂട്ടിയിട്ട് ഒരു വര്‍ഷം മൂന്ന് മാസം-ഫയല്‍ ഡി.എം.ഇയില്‍ പൊടിപിടിച്ച്–
Report-കരിമ്പം.കെ.പി.രാജീവന്- പരിയാരം: കോബാള്‍ട്ട് തെറാപ്പി മെഷീന് ഉപയോഗശൂന്യമായിട്ട് ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു, കാന്‍സര്‍ രോഗികള്‍ മംഗലാപുരത്തേക്കും തലശേരി വഴി കോഴിക്കോട്ടേക്കും. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ രോഗികള്‍ക്ക് വളരെ അത്യാവശ്യമായ റേഡിയേഷനുവേണ്ട കോബാള്‍ട്ട് തെറാപ്പി മെഷീന് 2020 … Read More
