പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം-
പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം- പരിയാരം: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാടിന്റെ ശബ്ദമായി മാറാന്‍ പരിയാരം പ്രസ്‌ക്ലബ്ബിന് സാധിച്ചിട്ടുണ്ടെന്ന് ചെറുതാഴം ബേങ്ക് പ്രസിഡന്റും എഴുത്തുകാരനുമായ സി.എം.വേണുഗോപാലന്‍. പരിയാരം പ്രസ്‌ക്ലബ്ബ് വുഡ്ഗ്രീന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കൃസ്തുമസ്-പുതുവത്സരാഘോഷം ഉദ്ഘാടനം … Read More
