കരുവഞ്ചാലിലും ഇനി 20 രൂപക്ക് ഊണുകഴിക്കാം
കരുവഞ്ചാൽ: കരുവഞ്ചാലിൽ ഇനി 20 രൂപക്ക് ഊണുകഴിക്കാം. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുബശ്രീ ഗ്രൂപ്പിന് നടുവിൽ ഗ്രാമപഞ്ചായത്തിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചത്. നടുവിൽ ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഹോട്ടലാണിത്.; 20 രൂപയ്ക്ക് ഇവിടെ ഊൺ … Read More
