പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് ഷോള്‍ഡറിനിടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: നിരന്തരമായി പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്. മട്ടന്നൂരിലെ നാരായണന്‍ നമ്പ്യാരുടെ മകന്‍ കെ.ബാബുവിന്റെ(44)പേരിലാണ് കേസ്. കുറുമാത്തൂര്‍ ചൊറുക്കള ആലിന്‍കീഴ് ക്ഷേത്രത്തിന് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ പി.എല്‍.സുനിതയുടെ(44)താണ് പരാതി. 2018 നവംബര്‍ 15 … Read More

ഗിയാസുദ്ദീന്‍ ഷേക്കിന്റെ ഏഴരപവന്‍കൂടി പോയി-ബംഗാളി വീണ്ടും സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 60 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. പശ്ചിമബംഗാള്‍ പശ്ചിം മേദിനിപൂര്‍ തോച്ചന്‍പൂര്‍ സ്വദേശി ഗണേഷ്ജന(24)ആണ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്. പള്ളിക്കുന്ന് ചാലാട് മുള്ളന്‍കണ്ടിപാലത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ജി.ഗോര്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ പശ്ചിംബംഗാളിലെ സൗത്ത് 24 … Read More

ട്രെയിന്‍തട്ടി മരിച്ച ബി.ജെ.പി നേതാവിന് കനത്ത കടബാധ്യത.

പയ്യന്നൂര്‍:ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ട ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം മാത്തില്‍ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലില്‍ വ്യാപാരിയുമായ പനയന്തട്ട തമ്പാന്‍(57)നെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ:ശ്യാമള. … Read More

ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു.

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.  

വി.ദാസന്‍ സ്മാരക അവാര്‍ഡിന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അര്‍ഹനായി

തളിപ്പറമ്പ്: ആന്തൂര്‍ രക്തസാക്ഷി വി.ദാസന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ദാസന്‍ സ്മാരക ട്രസ്റ്റ് വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡിന് ഇത്തവണ കണ്ണൂര്‍ ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന അംഗീകാരത്തിന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അര്‍ഹനായി. ഗാന്ധിയന്‍ … Read More

സ്‌ക്കൂട്ടര്‍ കാറിനെ മറിടക്കുമ്പോള്‍ ഹോണടിച്ചതിന് ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദ്ദനമേറ്റു

വളപട്ടണം: സ്‌ക്കൂട്ടര്‍ കാറിനെ മറിടക്കുമ്പോള്‍ ഹോണടിച്ചതിന് ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദ്ദനമേറ്റു, കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കേസ്. മുയ്യം വരഡൂല്‍ സ്വദേശി ചൂണ്ടക്കാരന്‍ വീട്ടില്‍ സി.പ്രതീഷിനും(46), സഹയാത്രികന്‍ അബ്ദുല്‍റഹീമിനുമാണ് പരിക്കേറ്റത്. 22 ന് വൈകുന്നേരം 3.50 നാണ് സംഭവം നടന്നത്. പയ്യന്നൂര്‍ റീസര്‍വേ സൂപ്രണ്ട് … Read More

ജയശങ്കര്‍ VIEW ഇനിയില്ല, അഡ്വ.ജയശങ്കര്‍ ഇനി മറുനാടനോടൊപ്പം

കൊച്ചി: രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍ ഇനി മറുനാടനോടൊപ്പം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമൂഹമാധ്യത്തില്‍ തരംഗമായി മാറിയ ജയശങ്കര്‍വ്യൂ എന്ന വിശകലനപരിപാടിയാണ് അദ്ദേഹം അവസാനിപ്പിച്ചത്. എ.ബി.സി എന്ന യൂട്യൂബ് വാര്‍ത്ത ചാനലിലായിരുന്നു ജയശങ്കര്‍ എല്ലാ ദിവസവും അതത് ദിവസത്തെ പ്രധാന സംഭവവികാസങ്ങളോട് പ്രതികരിച്ചിരുന്നത്. ലക്ഷക്കണക്കിന് … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടില്‍ മനോഹരനാണ്(71)ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശ്വാസംമുട്ടല്‍ കാരണം ചികില്‍സയിലായിരുന്നു. മകനെ കുത്തികൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവരികയാണ്. … Read More

കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് കുപ്പികൊണ്ട് മര്‍ദ്ദനം

കണ്ണൂര്‍: ജോലിസ്ഥലത്തുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന് മധ്യവയസ്‌ക്കനെ കള്ള്ഷാപ്പില്‍ കയറി കുപ്പികൊണ്ട്അടിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ചാലില്‍ വീട്ടില്‍ കെ.സി.രാജേഷിനാണ്(51)മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. 20 ന് രാത്രി7.30 ന് പൊടിക്കുണ്ട് കള്ളഅഷാപ്പില്‍ വെച്ചായിരുന്നു സംഭവം. പൊടിക്കുണ്ട് സ്വദേശിയായ സമിത്തിന്റെ പേരിലാണ് കേസ്. രാജേഷ് … Read More

തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തളിപ്പറമ്പ് കോണ്‍ഗ്രസില്‍ കയ്യാങ്കളിയും കലഹവും തുടരുന്നു.

തളിപ്പറമ്പ്: വരാന്‍പോകുന്ന നഗരസഭതെരഞ്ഞെടുപ്പില്‍ ഇനിയും സജീവമാകാന്‍ കഴിയാതെ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ തര്‍ക്കം കയ്യാങ്കളിയിലേക്ക് വരെ എത്തി. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ തമ്മില്‍ യോഗത്തില്‍ കയ്യാങ്കളി നടന്നു. രൂക്ഷമായ വാക്കേറ്റവും … Read More