കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയും മ്യൂസിയവും തളിപ്പറമ്പ് നാടുകാണിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൃഗശാല വരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് 300 ഏക്കറില്‍ മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു … Read More
