ബി.ജെ.പി.ജാതി ചോദിക്കും-ജാതിരേഖപ്പെടുത്താന്‍ എക്‌സല്‍ ഷീറ്റില്‍ പ്രത്യേക കോളം-

കൊല്ലം: ഭാരവാഹികളെ തീരുമാനിക്കാനുള്ള നിര്‍ദ്ദേശക ഷീറ്റില്‍ ജാതി ചോദിച്ചു, ബി.ജെ.പിയില് പുതിയ വിവാദം. ഭാരവാഹികളെ തീരുമാനിച്ച് അറിയിക്കാനായി ബി.ജെ.പി. സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ എക്‌സല്‍ ഷീറ്റില്‍ ജാതി രേഖപ്പെടുത്താന്‍ കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് … Read More

ഓര്‍മ്മകളുടെ കടലിരമ്പം-സ്‌നേഹസംഗമം-81-ഡിസംബര്‍ 26 ന്

തളിപ്പറമ്പ്: നാല്‍പ്പതാണ്ടുകളുടെ ഓര്‍മ്മകളുമായി നടുവില്‍ ഹൈസ്‌കൂളില്‍ ഒന്നിച്ചിരുന്നവര്‍ പുതിയ വസന്തോത്സവം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. 1981ല്‍ പത്താം തരത്തില്‍ പരീക്ഷയെഴുതിയ കൂട്ടുകാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പറന്നെത്തുന്നു. ഓര്‍മകളുടെ കടലിരമ്പം സ്‌നേഹസംഗമമായി മാറുന്നു. ഈ വരുന്ന ഡിസംബര്‍ 26 ന് 1980-81 … Read More

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കുറ്റപത്രം-

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ്.പി.നായരെ അക്രമിച്ച കേസില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കുറ്റപത്രം. ദിയ സിന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. പ്രതികള്‍ വിജയ്.പി.നായര്‍ താമസിക്കുന്ന ലോഡ്ജില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ദേഹത്ത് മഷി ഒഴിക്കുകയും ചൊറിയണം കൊണ്ട് … Read More

അഭയ കൊലക്കേസ് പ്രതി ഫാ.തോമസ് കോട്ടൂരിനെ മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്-

തിരുവനന്തപുരം: അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് … Read More

കാട്ടുകള്ളന്‍ പിടിയിലായി–കൈക്കൂലിപ്പണം പതിനാറ്‌ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു-

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടിയിലായ ജില്ലാ എന്‍വയണ്‍മെന്റല്‍ ഓഫീസര്‍ എ എം ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ കണ്ടെടുത്തു. ഫ്‌ളാറ്റിനുള്ളില്‍ നിന്ന് കെട്ടുകണക്കിന് അടുക്കിവച്ചിരിക്കുന്ന രീതിയില്‍ 16,89,610 രൂപ … Read More

പുതിയ പദ്ധതികളുമായി പരിയാരം പ്രസ്‌ക്ലബ്ബ്—2022 ക്ഷേമവര്‍ഷമെന്ന് ഭാരവാഹികള്‍.

പരിയാരം: മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയില്‍ സംസ്ഥാനത്തിന് മാതൃകയായ പരിയാരം പ്രസ് ക്ലബ്ബ് 2022 ക്ഷേമവര്‍ഷമായി കണ്ട് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പൊതുജനസേവന കേന്ദ്രത്തോടൊപ്പം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗവ.ആയുര്‍വേദ കോളേജിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളും … Read More

ശ്രീമന്നാരായണീയ മഹാസഭ സ്വാമി സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു-

ആലപ്പുഴ: ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാരായണീയ ദിനത്തോടനുബന്ധിച്ച് ശ്രീമന്നാരായണീയ മഹാസഭ സംഘടിപ്പിച്ചു. സമ്പൂര്‍ണ്ണ നാരായണീയ പാരായണവും മഹാ സമാദാരണയും പയ്യന്നൂര്‍ അവധൂത ആശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സഞ്ജിത് ശിവനന്ദന്‍ അധ്യക്ഷത … Read More

എന്റെ ഹൈസ്‌കൂള്‍ കാലത്ത് മരിച്ചുപോയ പാവപ്പെട്ട അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ്ചെയ്തു – പിണറായി

പഴയങ്ങാടി: എന്റെ ഹൈസ്‌കൂള്‍ കാല ജീവിതത്തില്‍ മരിച്ചു പോയ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടാവാന്‍ മാത്രം അദ്ദേഹം നിങ്ങളോട് എന്തു തെറ്റു ചെയ്തു. വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ അപമാനിച്ചത്- അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്. ആ … Read More

പോലീസിനെക്കുറിച്ച് മുന്‍ ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി-

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റേയും പ്രവര്‍ത്തനങ്ങളുടേയും പേരില്‍ നിരന്തരം വിമര്‍ശനം നേരിടുന്ന കേരള പോലീസിനെതിരെ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം എ.സി.പി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ … Read More

ജര്‍മനിയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

കണ്ണൂര്‍: ജര്‍മ്മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലെവല്‍ യോഗ്യതയും നഴ്‌സിംഗില്‍ … Read More