ഹാഷിം അറസ്റ്റില്‍-എം.ഡി.എം.എ പിടികൂടി.
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ ചുള്ളിയോടാന്‍ കിടങ്ങിന്റെകത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സി.കെ.ഹാഷിം(27) നെയാണ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്നും 0.698 … Read More
