എ.പി.ജെ.അബ്ദുള്‍കലാമിന്റെ പേരിലുള്ള സ്ഥാപനം അദ്ദേഹത്തിന്റെ ജീവിതംപോലെ പവിത്രമാകണം: കല്ലിങ്കീല്‍.
തളിപ്പറമ്പ്: മഹാനായ അബ്ദുള്‍ കലാമിന്റെ പേരില്‍ ആരംഭിക്കുന്ന സ്ഥാപനം അദ്ദേഹത്തിന്റെ ജീവിതം പോലെ പവിത്രമാകണമെന്ന് തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. ഡോ.എ.പി.ജെ അബ്ദുള്‍ കലാം അക്കാദമി പഠന കേന്ദ്രവും മിനി ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കല്ലിങ്കീല്‍. പ്രകാശന്‍ … Read More
