ഹാപ്പിനെസ്സ് ചലച്ചിത്രമേള: സംഘാടക സമിതി ഓഫീസ് തുറന്നു

തളിപ്പറമ്പ്: ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് ക്ലാസ്സിക് തീയറ്ററിന് സമീപത്തെ ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ലുക്മാന്‍ അവറാന്‍ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത … Read More

ടി.പി.സുരേഷ്ബാബു അനുസ്മരണം-നാളെ(ഞായര്‍-ജനുവരി-14) ധര്‍മ്മശാല കല്‍ക്കോ ഹാളില്‍.

തളിപ്പറമ്പ്: പറശിനിക്കനവ് 82 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ടി.പി.സുരേഷ് ബാബുവിനെ അനുസ്മരിക്കും. ജനുവരി 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4 ന് ധര്‍മ്മശാല കല്‍കോ ഹാളിലാണ് പരിപാടി. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ … Read More

ആളില്ലാത്ത വന്ദേ ഭാരത് കണ്ണൂരേക്ക് നീട്ടണം: ജോസ് ചെമ്പേരി

ചെമ്പേരി: മൂന്നിലൊന്ന് ആളെ വെച്ച് ഓടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് കണ്ണൂര് വരേയോ അല്ലങ്കില്‍ കോഴിക്കോട് വരേയോ നീട്ടണമെന്ന് കേരള കോണ്‍ഗ്രസ്സ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. മലബാര്‍ ജില്ലകളുടെ വാണിജ്യ തലസ്ഥാനമായ കോഴിക്കോട് വരെ നീട്ടിയാല്‍ … Read More

തളിപ്പറമ്പ് നഗരസഭ വികസന സെമിനാര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ചിറവക്ക് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ  കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി … Read More

വനംവകുപ്പിന്റെ തേക്ക്തടികളുടെ ഇ-ലേലം ജനുവരി-18 ന്.

കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് പരപ്പ ഗവ.ടിമ്പര്‍ ഡിപ്പോയില്‍ 2024 ജനുവരി മാസത്തെ രണ്ടാമത്തെ തടി ലേല വില്‍പ്പന 18 ന് നടക്കും. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള പരപ്പ 1958 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ ഗുണമേന്‍മയേറിയ വിവിധ … Read More

ടി.വി.ജയേഷ് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ്

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റായി ടി.വി.ജയേഷിനെ തിരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡന്റ് എം.കെ.സാഹിദക്ക് പ്രമോഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശ്രീകണ്ടാപുരം കാവുമ്പായി സ്വദേശിയാണ് ജയേഷ്.    

ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വെച്ച അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാന്‍ എടുത്ത തീരുമാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തീരുമാനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് മെമ്പര്‍മാര്‍ … Read More

തളിപ്പറമ്പ് പട്ടുവം റോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവം റോഡില്‍ ലൂര്‍ദ്ദ് ആശുപത്രിയുടെ പാര്‍ക്കിങ്ങിന് സമീപത്തായി ജപ്പാന്‍ കുടിവെള്ളം പൈപ്പ് പൊട്ടി കുടിവെള്ളം റോഡില്‍ ഒഴുകുന്നു. ജലം ഒഴുകി ഹൈവേ റോഡിലെത്തി ചിലയിടങ്ങളില്‍ ചെളിക്കുളമായിട്ടുണ്ട്. ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ഒഴുകി പാഴായി കൊണ്ടിരിക്കുന്നത്. വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് … Read More

ടി.ടി.കെ.ദേവസ്വം പ്രസിഡന്റിനെ മാറ്റിയ തീരുമാനത്തിന് ഹൈക്കോടതിയുടെ ചുവപ്പുകൊടി.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയെ സ്ഥാനത്ത് നിന്ന് നീക്കിയ മലബാര്‍ ദേവസ്വം ബോഡ് ഡപ്യൂട്ടി കമ്മീഷണറുടെ നടപടിക്കെതിരെയുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജി പരിഗണിക്കുന്നത് വരെ ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റി … Read More

താലൂക്ക് സര്‍വേയര്‍ ഒരാള്‍മാത്രം-സര്‍വേജോലികള്‍ സമയബന്ധിതമായി തീര്‍ക്കാനാവില്ലെന്ന് ഭൂരേഖ തഹസില്‍ദാര്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കില്‍ സര്‍വേ ജോലികള്‍ക്ക് ഒരു സര്‍വേയര്‍ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് തന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കുക സമയബന്ധിതമായി നടപ്പാക്കാന്‍ സാധ്യമല്ലെന്നും ഭൂരേഖാ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ വികസനസമിതി യോഗത്തെ അറിയിച്ചു. ഇരിക്കൂര്‍-മാമാനം റോഡ് തീര്‍ത്ഥാടനപാതയാക്കി വികസിപ്പിക്കുന്ന ജോലി ജനുവരി 31 … Read More