ലോക വയോജന ദിനത്തില്‍100 വയസ് പിന്നിട്ട താമരശേരി മാധവിയമ്മയെ ആദരിച്ചു.

കൊളച്ചേരി: നൂറ് വയസുപിന്നിട്ട താമരശേരി മാധവിയമ്മയെ തളിപ്പറമ്പ് തഹസില്‍ദാറും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ പി.സജീവന്‍ ഉപഹാരം നല്‍കി ആദരിച്ചു. ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് 100 വയസ് പിന്നിട്ട ഇവരെ തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി വില്ലേജിലെ ബുത്ത് നമ്പര്‍ 155 … Read More

എടുത്ത പണി പാഴായി-ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷനില്‍ വീണ്ടും വെള്ളക്കെട്ട്.

തളിപ്പറമ്പ്: എടുത്ത പണി വെറുതെയായി, ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷനില്‍ വീണ്ടും വെളളക്കെട്ട്. തളിപ്പറമ്പ് കോര്‍ട്ട് റോഡ് ഇന്റര്‍ലോക്ക് പതിച്ചപ്പോള്‍ നേരത്തെ മെയിന്‍ റോഡുമായി ചേരുന്ന ഭാഗത്ത് താഴ്ച്ച വന്നതിനാല്‍ വെള്ളം കെട്ടിനിന്നിരുന്നു. നിരവധി പരാതികള്‍ ഉണ്ടായതിന്‍രെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ആദ്യമാണ് നഗരസഭാ … Read More

രാഷ്ട്രീയഎതിരാളികളെ കായികമായി നേരിട്ടതിന്റെ ഫലമാണ് സി.പി.എം അനുഭവിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്.

മുഴപ്പിലങ്ങാട്: രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ടതിന്റെ തിരിച്ചടിയാണ് ബംഗാളിലും ത്രിപുരയിലുമെല്ലാം സി.പി.എം നേരിടുന്നതെന്ന് ഡി.സി.സി.പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്. കേരളവും ആ വഴിയെ നീങ്ങുന്നതിന്റെ ലക്ഷണമാണ് ഉപതിരഞ്ഞെടുപ്പ് നല്കുന്ന പാഠം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി.ശ്രീകാന്തിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം ഉദ്ഘാടനം … Read More

യുവകലാ സാഹിതി ഗാന്ധി സ്മൃതി ഒക്ടോബര്‍-5 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ഫാസിസത്തിനെതിരെ ഗാന്ധി സ്മൃതി എന്ന മുദ്രാവാക്യമുയര്‍ത്തി പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥ ആശ്രമത്തില്‍ യുവകലാസാഹിതി സംസ്ഥാനതല സംഗമം ഒക്ടോബര്‍ 5 ന് നടക്കും. 4 മണിക്ക് നടക്കുന്ന പരിപാടി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തും. … Read More

ഭാര്യാപിതാവിന്റെ മരണം, മരുമകന്‍ അറസ്റ്റില്‍

  തൃക്കരിപ്പൂര്‍: പരത്തിച്ചാലില്‍ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം.വി.ബാലകൃഷ്ണനെയാണ്(54) കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ചന്തേര പോലീസ് … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

പരിയാരം: പ്രമുഖ സര്‍ക്കാര്‍ കരാറുകാരനായ കെ.സി.സോമന്‍നമ്പ്യാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവിലിയന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്. … Read More

ഏഴിലോട് അഴിക്കോടന്‍ സെന്റര്‍ കെട്ടിടം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു

പിലാത്തറ: ഏഴിലോട് കല്ലമ്പള്ളി റോഡില്‍ പണിത അഴിക്കോടന്‍ സെന്റര്‍ കെട്ടിടം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിക്കണ്ണന്‍ ഹാള്‍ മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ.വി. നാരായണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിച്ചു. … Read More

സിന്തറ്റിക്ക്ട്രാക്ക് പൂര്‍ണമായും കേന്ദ്രപദ്ധതി-അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കും.

പരിയാരം: പ്രതിഷേധ ബോര്‍ഡ് ഒരുക്കി ബി.ജെ.പി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ട്രാക്കിന് … Read More

അഞ്ച് വര്‍ഷമായി മരവിപ്പിച്ചു നിര്‍ത്തിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കമെന്ന് എന്‍.ജി.ഒ.എ-മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

പരിയാരം: മരവിപ്പിച്ചു നിര്‍ത്തിയ മുഴവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. 2018 ഏപ്രിലില്‍ അന്നത്തെ ആരോഗ്യമന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 2019 മാര്‍ച്ച് മാസം ഓര്‍ഡിനന്‍സിലൂടെ പൂര്‍ണ്ണമായും സര്‍ക്കാര്‍ … Read More

മാതമംഗലം കൂട്ടായ്മയുടെ പച്ചക്കറി കൃഷി വിളവെടുത്തു-

പരിയാരം: മാതമംഗലം കൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പച്ചക്കറി കൃഷിയില്‍ നിന്ന് കിട്ടുന്ന തുക പൂര്‍ണമായും കാരുണ്യ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. വെള്ളരി, വെണ്ട, കക്കിരി, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്. നേരത്തെ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നിന്ന് കിട്ടിയ തുകയും … Read More