തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ ലഹരിവേട്ട-ഒന്നേകാല്‍കിലോ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട-ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും കുറുമാത്തൂര്‍, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ഒന്നേ കാല്‍ കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് … Read More

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍(KSMBAA)തളിപ്പറമ്പ് മേഖലാ സമ്മേളനം.

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ മേഖലാ സമ്മേളനം തളിപ്പറമ്പ അറഫാത്ത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ. റിയാസ് … Read More

മാര്‍ക്കറ്റ് മലിനജലം: ശാശ്വത പരിഹാരമില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ മുന്നോട്ടു പോകും:കെ.എസ്.റിയാസ്

തളിപ്പറമ്പ:മാര്‍ക്കറ്റ്-ഗോദ-മെയിന്‍ റോഡ് ഭാഗങ്ങളില്‍ മലിന ജലതോട് രൂപപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ കാലങ്ങളില്‍ തന്നെ മാര്‍ക്കറ്റില്‍ നിന്നും വരുന്ന മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് വേണ്ട പദ്ധതികള്‍ രൂപീകരിക്കണമെന്നും റോഡുകളിലും സമീപപ്രദേശങ്ങളിലും മലിനജലം ഒഴുകിയെത്തുന്നത് മറ്റ് പ്രദേശങ്ങളില്‍ നിന്ന് തളിപ്പറമ്പില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും … Read More

മത്സ്യമാര്‍ക്കറ്റിലെ മലിനജലപ്രശ്‌നം-അടിയന്തിര നടപടി ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി.

തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മലിനജലം പൈപ്പ്‌ലൈനിലൂടെ ഒഴുക്കിവിടുന്നതിനാവശ്യമായ ക്രമീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടത് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. കാലങ്ങളായി വികസന മുരടിപ്പിനാലും മലിനജലപ്രശ്‌നത്താലും വീര്‍പ്പുമുട്ടുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കീഴിലുള്ള മത്സ്യമാര്‍ക്കറ്റില്‍ … Read More

തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് റെയ്ഞ്ച് അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവുവും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന, സയ്യിദ്‌നഗര്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി 2 പേര്‍ … Read More

നാളെ (03-02-2025) കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍-

കണ്ണൂര്‍: ഏച്ചൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍ എല്‍ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ ഫെബ്രുവരി മൂന്നിന് ഇടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെയും മുണ്ടേരി ചിറ ട്രാന്‍സ്‌ഫോര്‍മര്‍ … Read More

എഫ്.എന്‍.പി.ഒ. കുടുംബസംഗമം നടത്തി.

തളിപ്പറമ്പ്: ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍(എഫ്.എന്‍.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് വ്യാപാര ഭവനില്‍ നടന്ന പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ വി.പി.ചന്ദ്രപ്രകാശ് … Read More

തളിപ്പറമ്പ് നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: കെ.എസ്.എസ്.പി.എ

തളിപ്പറമ്പ്: കോണ്‍ഗ്രസ് പോഷക ഘടകമായ കെ.എസ്.എസ്.പി.എയുടെ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ യു.ഡി.എഫ് നഗരസഭ അധികൃതര്‍ നഗരം കയ്യടക്കിയ സി.പി.എം സമ്മേളനത്തിന്റെ കൊടിതോരണങ്ങളും ബോര്‍ഡുകളും വലിച്ചെറിയാത്തതെന്തേയെന്ന് വ്യക്തമാക്കണമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. … Read More

വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് പോസ്റ്റ്മാന്‍ കെ.വി.രാമചന്ദ്രന്.

പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നരീക്കാംവളളി പോസ്റ്റ് ഓഫീസില്‍ 36 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരുന്ന പോസ്റ്റ്മാന്‍ കെ.വി.രാമചന്ദ്രന് സമ്മാനിച്ചു. മുന്‍ ഡിസ്ട്രിക് ഗവര്‍ണ്ണര്‍ പ്രമോദ് നായനാര്‍ പുരസ്‌കാരം കൈമാറി. പ്രസിഡന്റ് സി.കെ.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മാത്രാടന്‍ … Read More