വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കുക:കെ.എസ്.റിയാസ്
തളിപ്പറമ്പ്: കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും തൊഴിലാളികളുടെയും അത്താണിയായ വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും യൂത്ത് വിംഗ് സംസ്ഥാന ട്രഷററുമായ കെ.എസ്.റിയാസ്. വ്യാപാരികളെ ചൂഷണം ചെയ്യുന്ന അധികാരികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ … Read More
