ചെറിയൂരില്‍ എക്‌സൈസ് റെയിഡ്: വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.

തളിപ്പറമ്പ്: ചെറിയൂരില്‍ വന്‍ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ ചെറിയൂരില്‍ നടത്തിയ റെയിഡിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 115-ലിറ്റര്‍ വാഷ് കണ്ടെടുത്തത്. … Read More

സി.പി.എം പൊതു ഇടങ്ങള്‍ കയ്യേറി ബി.ജെ.പി നേതാവ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: സി പി എം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ പൊതുഇടങ്ങള്‍ സമ്പൂര്‍ണ്ണമായി കൈയ്യടക്കിയെന്ന് ബി.ജെ.പി. പാര്‍ട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി … Read More

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി-നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നേത്ര പരിശോധനാ ക്യാമ്പ് കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പാറയില്‍ … Read More

ജനാധിപത്യ പ്രക്രിയ ശാക്തീകരിക്കുക-ആര്‍.ഡി.ഒ-ടി.വി.രഞ്ജിത്ത്

പരിയാരം: ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ വോട്ടിന്റെയും പ്രാധാന്യം ഉയര്‍ത്താനും വോട്ടര്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ വോട്ടിന്റെ പ്രാധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി വിവിധ പരിപാടികളോടെ ദേശീയ വോട്ടര്‍ ദിനാചരണം സംഘടിപ്പിച്ചു. പരിയാരം വില്ലേജ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ … Read More

കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. 

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.  തളിപ്പറമ്പ് ബദരിയ്യാനഗറിലെ മുഹ്‌സിന ക്വാര്‍ട്ടേഴസില്‍ പി.പി.ഷുഹൈബ്(34)നെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 23 ന് രാത്രി 11 ന് നഗരസഭാ ബസ്റ്റാന്റിലെ മൂത്രപ്പുരക്ക് സമീപം വെച്ചാണ് ഷുഹൈബ് പിടിയിലായത്. 100 ഗ്രാം കഞ്ചാവ് … Read More

ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി ഗ്യാസ് സിലണ്ടറും.

പിലാത്തറ: ചെറുതാഴം ബേങ്കില്‍ നിന്ന് ഇനി പാചകഗ്യാസും ലഭ്യമാകും. ആവശ്യക്കാര്‍ക്ക് ഒരു രേഖയുമില്ലാതെ മുന്‍കൂര്‍ ബുക്കിങ്ങ് ഇല്ലാതെ ബേങ്കിന്റെ പിലാത്തറയിലുള്ള നീതി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോയുടെ ഗ്യാസ് സിലണ്ടര്‍ ലഭിക്കും. പിലാത്തറ അക്ഷയ ഗ്യാസ് എജന്‍സിയുമായി ചേര്‍ന്ന് പുതിയ … Read More

എം.ടി-ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം

പിലാത്തറ: ചെറുതാഴം ബേങ്ക് എംപ്ലോയീസ് കള്‍ച്ചറല്‍ ഫോറം (ചെമ്പകം) സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍, ഭാവഗായകന്‍ പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അംഗം കെ.വി.പ്രശാന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന്‍ ശിവ കുളപ്പുറത്തെ ചടങ്ങില്‍ അനുമോദിച്ചു. … Read More

അള്ളാംകുളത്ത് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ്-

തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ജനുവരി 26-ന് റിപ്പബ്‌ളിക് ദിനത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു … Read More

ചെറുതാഴത്ത് ചീരകൃഷി വിളവെടുപ്പ്

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഗേറ്റിന് ഇരുവശവും കൃഷി ചെയ്ത ചീര വിളവെടുത്തു. വിളവെടുത്ത ചീരയില അടുത്ത ദിവസങ്ങളില്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉപയോഗപ്പെടുത്തും. സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഗേറ്റിന് ഇരുവശവും സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി ചെറുതാഴം കാര്‍ഷിക … Read More

ഗോപി കൂവോടിന്റെ രണ്ടാമത്തെ പുസ്തകം: പ്രകാശനം ഇന്ന്

തളിപ്പറമ്പ്: പായല്‍ ബുക്‌സ് പബ്ലിഷ് ചെയ്യുന്ന ഗോപി കൂവോടിന്റെ 2-ാമത്തെ പുസ്തകം പ്രവാസം-കനലും കുളിരും ഇന്ന് 19 ഞായറാഴ്ച രാവിലെ 9 30 ന് പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് സൗത്ത് നേതൃത്വത്തില്‍ കുറ്റിക്കോല്‍ മാനവ സൗഹൃദ മന്ദിരത്തില്‍ വച്ച് പ്രകാശനം … Read More