ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്.
തളിപ്പറമ്പ്: ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്. ഉടമകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് സാധരണ ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങള്‍ അടിയന്തിര പിന്‍വലിച്ച് പഴയ വിലയില്‍ തന്നെ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഉടമകള്‍ തയ്യാറാകണമെന്ന് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം … Read More
